ട്രെ​യി​ൻ ത​ട്ടി​മ​രി​ച്ച സംഭവം: ഐ​ഐ​ടി കാ​മ്പ​സി​ൽ ഇതര സംസ്‌ഥാന തൊ​ഴി​ലാ​ളി​ക​ൾ ത​ട​ഞ്ഞു​വ​ച്ച മൃ​ത​ദേ​ഹം വിട്ടു നൽകി

പാ​ല​ക്കാ​ട്: ക​ഞ്ചി​ക്കോ​ട് ഐ​ഐ​ടി കാ​മ്പ​സി​ൽ ഇതര സംസ്‌ഥാന തൊ​ഴി​ലാ​ളി​ക​ൾ ത​ട​ഞ്ഞു​വ​ച്ച മൃ​ത​ദേ​ഹം പൊലീസിന് വി​ട്ടു​ന​ല്‍​കിയിരിക്കുന്നു. ട്രെ​യി​ൻ ത​ട്ടി​മ​രി​ച്ച തൊ​ഴി​ലാ​ളി​ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹ​മാ​ണ് ത​ട​ഞ്ഞു ​വച്ചിരുന്നത്. ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടാ​ണ്

Read more

പ്രാർഥനകൾ വിഫലം; കൊല്ലത്ത് കാണാതായ ഏഴ് വയസ്സുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം ഇളവന്നൂരിൽ കാണാതായ ഏഴ് വയസ്സുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. പള്ളിമൺ ആറിൽ നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഏതാണ്ട് 20 മണിക്കൂറോളം നേരം നീണ്ട തെരച്ചിലിനൊടുവിലാണ്

Read more