ആര്‍ എസ് എസിനൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് മഹാത്മാ ഗാന്ധിയെ തുടച്ചുനീക്കാന്‍ തുടങ്ങുകയാണെന്ന എഴുത്തുകാരി കെ ആര്‍ മീരയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്…
Read More »congress
സി പി എമ്മുമായുള്ള സഹകരണം അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് എം എല്‍ എ സ്ഥാനം രാജിവെച്ച നിലമ്പൂര്‍ മുന്‍ എം എല്‍ എ പി…
Read More »യുവാക്കള്‍ക്ക് പ്രാതിനിധ്യമില്ലാത്ത പാര്‍ട്ടിയെന്ന ദുഷ്‌പേര് മാറ്റാന്‍ കെ പി സി സി. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന, ദേശീയ ഭാരവാഹികളായവര്‍ക്ക് കെ പി സി സിയില്‍ സ്ഥാനം ലഭിക്കാന്‍…
Read More »കൂത്താട്ടുകുളം നഗരസഭയില്‍ സി പി എമ്മിനെതിരായ അവിശ്വാസ പ്രമേയത്തില്‍ പാര്‍ട്ടിക്കെതിരെ നിലപാടെടുക്കുമെന്ന് ആരോപിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയെന്ന ആരോപണവുമായി കൗണ്‍സിലര്‍ കല രാജു. സംഭവത്തില്‍ മകളുടെ പരാതിയില്‍…
Read More »കൂത്താട്ടുകുളം നഗരസഭയില്‍ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാനിരിക്കെ അടിമുടി നാടകീയത. യു ഡി എഫിന് പിന്തുണ നല്‍കുമെന്ന് കരുതിയ സി പി എം കൗണ്‍സിലര്‍ കലാ രാജുവിനെ…
Read More »കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തങ്ങളുടെ പ്രകടന പത്രിക പുറത്തിറക്കിയതിന് പിന്നാലെ ഡല്‍ഹി പിടിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര ഭരണ പാര്‍ട്ടിയായ ബി ജെ പിയും തങ്ങളുടെ പ്രഖ്യാപനം…
Read More »എല്‍ ഡി എഫുമായുള്ള ബന്ധം വിച്ഛേദിച്ച് രംഗത്തെത്തുകയും ഇപ്പോള്‍ രാജിവെക്കുകയും ചെയ്ത നിലമ്പൂരിലെ എം എല്‍ എ പി വി അന്‍വറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി…
Read More »മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാരം നിഗംബോധ് ഘട്ടില്‍ നടത്തിയതിന് പിന്നാലെ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മുന്‍ പ്രധാനമന്ത്രിയും ധനകാര്യ…
Read More »മുൻ പ്രധാനമന്ത്രിയും കോൺഗ്രസിന്റെ അനിഷേധ്യനായ നേതാവുമായ മൻമോഹൻസിംഗ് അന്തരിച്ചു. ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വച്ചായിരുന്നു മരണം. 92 വയസ്സുകാരനായ അദ്ദേഹത്തെ ശ്വാസ തടസത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിച്ചത്.…
Read More »കണ്ണൂര്‍ എസ് പിയെയടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് കലാപാഹ്വാനക്കേസ് എടുത്ത നടപടിയെ രൂക്ഷമായി പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി. കേസ് എടുത്ത വാര്‍ത്തയുടെ…
Read More »