Kerala
ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ യാത്രക്കാരന് കുത്തേറ്റു; അക്രമി പിടിയിൽ

[ad_1]
ട്രെയിനിൽ യാത്രക്കാരന് കുത്തേറ്റു. ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിലാണ് സംഭവം. പയ്യോളിക്കും വടകരക്കും ഇടയിലാണ് യാത്രക്കാരന് കുത്തേറ്റത്
കോച്ചിനുള്ളിൽ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തയാൾക്കാണ് കുത്തേറ്റത്. മറ്റൊരു യാത്രക്കാരൻ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് കുത്തുകയായിരുന്നു
ഇന്നലെ രാത്രി പതിനൊന്നരക്കും പന്ത്രണ്ടിനുമിടയിലാണ് സംഭവം. അക്രമിയെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. കുത്തേറ്റ ആളുടെ പരുക്ക് ഗുരുതരമല്ല.
[ad_2]