Health
ഗ്രില്‍ഡ് ചിക്കന്‍ കഴിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഗ്രിൽഡ് ചിക്കൻ വൃക്കയിൽ അർബുദമുണ്ടാക്കുമെന്ന് പഠനങ്ങൾ. ഗ്രിൽഡ് ചിക്കൻ പോലെയുള്ളവ സ്ഥിരമായി കഴിച്ചാൽ, ഗില്ലൻബാർ സിൻഡ്രോം(ജി.ബി.എസ്) എന്ന തരത്തിലുള്ള പക്ഷാഘാതം വരാനുള്ള സാധ്യതയും വളരെ കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു.
ഉയർന്ന താപനിലയിൽ തീയിൽ വെച്ച് നേരിട്ട് പാചകം ചെയ്യുന്ന മാംസ വിഭവങ്ങൾ ഇത് പാചകം ചെയ്യാനുപയോഗിക്കുന്ന മറ്റ് വസ്തുക്കളാണ് വൃക്കകളെ ഗുരുതരമായി ബാധിക്കുന്നത്. പൂർണ്ണമായും വേവാത്ത തരം ഭക്ഷണമാണ് ഇത് പ്രധാന കാരണം.
ഗില്ലൻബാർ സിൻഡ്രോം ബാധിച്ചാൽ രോഗപ്രതിരോധശേഷി നശിപ്പിച്ച്, പേശികളും മറ്റും തളർന്ന് കിടപ്പിലായി പോകുന്ന അവസ്ഥയും ഉണ്ടാകാം