Kerala

മലപ്പുറം ചങ്ങരംകുളത്ത് യുവാവിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

[ad_1]

മലപ്പുറം ചങ്ങരംകുളത്ത് യുവാവിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചങ്ങരംകുളം നന്നംമുക്കിലാണ് സംഭവം. കാഞ്ഞിയൂർ സ്വദേശി നിഹാലാണ്(23) മരിച്ചത്

രണ്ട് ദിവസം മുമ്പാണ് നിഹാൽ വദേശത്ത് നിന്നും നാട്ടിലെത്തിയത്. ആത്മഹത്യയെന്നാണ് നിഗമനം. മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ
 



[ad_2]

Related Articles

Back to top button