" "
Kerala

സ്‌കൂൾ വിട്ടുവരുന്നതിനിടെ കുഴഞ്ഞുവീണ പ്ലസ് വൺ വിദ്യാർഥിനി ചികിത്സയിലിരിക്കെ മരിച്ചു

[ad_1]

ആലപ്പുഴയിൽ കുഴഞ്ഞുവീണ പ്ലസ് വൺ വിദ്യാർഥിനി ചികിത്സയിലിരിക്കെ മരിച്ചു. പ്ലസ് വൺ വിദ്യാർഥിനി താര സജീഷാണ് മരിച്ചത്. ഇന്നലെ വൈകിട്ട് സ്‌കൂൾ വിട്ടുവരുന്ന വഴി റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു. 

ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. സജീഷ്-കവിത ദമ്പതികളുടെ മൂത്ത മകളാണ്. മുഹമ്മ എബിവി എച്ച് എസ് എസിലെ പ്ലസ് വൺ വിദ്യാർഥിനിയായിരുന്നു.
 



[ad_2]

Related Articles

Back to top button
"
"