Saturday, 14 November 2026 About Us · Contact Us

ചൈനയിലെ യുഎസ് ഉദ്യോഗസ്ഥർക്ക് ട്രംപിന്‍റെ അന്ത്യശാസനം; ചൈനക്കാരുമായി പ്രണയമോ ലൈംഗിക ബന്ധമോ വേണ്ട

Decision Within 24 Hours Us To Increase Import Duties On - തീരുമാനം 24 മണിക്കൂറിനകം: ഇന്ത്യയ്ക്ക് മേലുള്ള ഇറക്കുമതി തീരുവ കൂട്ടുമെന്ന് യു.എസ്
തീരുമാനം 24 മണിക്കൂറിനകം: ഇന്ത്യയ്ക്ക് മേലുള്ള ഇറക്കുമതി തീരുവ കൂട്ടുമെന്ന് യു.എസ്

വാഷിങ്ടൺ: ചൈന‍യിലുള്ള യുഎസ് സർക്കാർ ഉദ്യോഗസ്ഥർ‌ ചെനീസ് പൗരന്മാരുമായി പ്രണയബന്ധത്തിലോ ലൈംഗിക ബന്ധത്തിലോ ഏർപ്പെടുന്നതിന് നിരോധന ഏർപ്പെടുത്തി ട്രംപ് ഭരണകൂടം. ചെനയിലുള്ള യുഎസ് നയതന്ത്രജ്ഞർ, ഇവരുടെ കുടുംബാഗങ്ങൾ, സർക്കാർ നിയമിച്ച മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് നിരോധന ഉത്തരവ് ബാധകമാവുന്നത്. ചൈനയ്ക്ക് പുറത്ത് പ്രവർത്തിക്കുന്ന യുഎസ് ഉദ്യോഗസ്ഥർക്ക് പുതിയ നിർദേശം ബാധകമല്ല, കൂടാതെ ചൈനീസ് പൗരന്മാരുമായി മുൻകാല ബന്ധമുള്ളവർക്ക് ഇളവിന് അപേക്ഷിക്കാം, എന്നാൽ ഈ അപേക്ഷ നിരസിച്ചാൽ അവരുമായുള്ള ബന്ധം ഉപേക്ഷിക്കുകയോ അല്ലെങ്കിൽ ജോലി ഉപേക്ഷിക്കുകയോ ചെയ്യേണ്ടി വരും പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനുവരിയിൽ യുഎസ് ഉദ്യോഗസ്ഥരെ ആന്തരികമായി അറിയിച്ച ഈ നയം, അമെരിക്കയും ചൈനയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന വിരോദത്തിന് അടിവരയിടുന്നു. വ്യാപാരം, സാങ്കേതികവിദ്യ, ആഗോള സ്വാധീനം എന്നിവയെച്ചൊല്ലി നിലനിൽക്കുന്ന തർക്കങ്ങൾക്കിടയിലാണ് പുതിയ നിരോധനം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

13 Nov 2026
ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

10 Nov 2026
ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

10 Nov 2026
ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

09 Nov 2026
ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026