Thursday, 12 November 2026 About Us · Contact Us

​’മീറ്റ്സ് മോദി’ വിവാദം: കോൺഗ്രസ് നേതാക്കൾ മാപ്പ് പറയണമെന്ന് സംഘാടകർ

Meet Modi Controversy Organisers Demand Apology From - Meet Modi
​'മീറ്റ്സ് മോദി' വിവാദം: കോൺഗ്രസ് നേതാക്കൾ മാപ്പ് പറയണമെന്ന് സംഘാടകർ

മെൽബൺ: ഓസ്‌ട്രേലിയയിൽ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മെൽബൺ മീറ്റ്സ് മോദി’ പരിപാടിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ കോൺഗ്രസ് നേതാക്കൾ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സംഘാടകർ. പരിപാടിയിൽ പങ്കെടുക്കാൻ ആളുകളെ പണം കൊടുത്ത് കൊണ്ടുവന്നതാണെന്ന ആരോപണങ്ങൾക്ക് എതിരെയാണ് സംഘാടകർ രംഗത്തെത്തിയിരിക്കുന്നത്.

​ഇതുമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ച കോൺഗ്രസ് നേതാക്കൾക്ക് സംഘാടകർ കത്തയച്ചു. പരിപാടിയുടെ വിജയത്തെയും പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലാണ് കോൺഗ്രസ് നേതാക്കൾ വ്യാജ പ്രചാരണം നടത്തിയതെന്ന് സംഘാടകർ ആരോപിച്ചു. യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം ആരോപണങ്ങൾ ഉന്നയിച്ച നേതാക്കൾ പരസ്യമായി മാപ്പ് പറയാൻ തയാറാകണമെന്നാണ് കത്തിലെ ആവശ്യം.

​ഓസ്‌ട്രേലിയയിലെ ഇന്ത്യൻ പ്രവാസി സമൂഹം വലിയ ആവേശത്തോടെയാണ് പരിപാടിയിൽ പങ്കെടുത്തതെന്നും, അതിനെ രാഷ്ട്രീയ ലാഭത്തിനായി വളച്ചൊടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സംഘാടക സമിതി വ്യക്തമാക്കി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026
പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

08 Nov 2026
ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

08 Nov 2026
ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

07 Nov 2026
ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്

ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്

07 Nov 2026