Thursday, 12 November 2026 About Us · Contact Us

ചെങ്കടലിൽ ഹൂതി ആക്രമണം: 3 പാകിസ്ഥാൻ പൗരന്മാർ കൊല്ലപ്പെട്ടു; കടുത്ത പ്രതിഷേധവുമായി ഇസ്ലാമാബാദ്

Houthi Attack In Red Sea 3 Pakistani Nationals Killed - ഹേർമൂസ്

ഇസ്ലാമാബാദ്: ചെങ്കടലിൽ വാണിജ്യ കപ്പലിന് നേരെ യെമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്ന് പാകിസ്ഥാൻ പൗരന്മാർ കൊല്ലപ്പെട്ടു. ബാബ് എൽ-മന്ദബ് കടലിടുക്കിന് സമീപം സഞ്ചരിക്കുകയായിരുന്ന ‘തിഹാമ’ (Tihamah) എന്ന ടാൻസാനിയൻ പതാക വഹിച്ച ചരക്ക് കപ്പലിന് നേരെയായിരുന്നു ആക്രമണം.

​ആക്രമണത്തിൽ മൂന്ന് പാകിസ്ഥാൻ പൗരന്മാർക്ക് പുറമെ ഒരു ഇന്തോനേഷ്യൻ പൗരനും ജീവൻ നഷ്ടമായതായി റിപ്പോർട്ടുകളുണ്ട്. മറ്റൊരു പാകിസ്ഥാൻ സ്വദേശിക്ക് പരിക്കേറ്റിട്ടുമുണ്ട്.

​സം സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ച പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ, സിവിലിയൻ കപ്പലുകൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും സമുദ്ര സുരക്ഷയ്ക്ക് വലിയ ഭീഷണിയുമാണെന്ന് വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും പരിക്കേറ്റവർക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാനും സൗദി അറേബ്യയിലെ പാകിസ്ഥാൻ എംബസിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

​ചെങ്കടൽ മേഖലയിൽ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് നേരെ നടക്കുന്ന ആക്രമണങ്ങൾ മേഖലയിലെ സമാധാന അന്തരീക്ഷത്തെ കൂടുതൽ വഷളാക്കിയിരിക്കുകയാണ്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026
പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

08 Nov 2026
ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

08 Nov 2026
ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

07 Nov 2026
ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്

ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്

07 Nov 2026