Kerala

ദളിത് യുവതിയെ പീഡിപ്പിച്ചു; നെയ്യാറ്റിൻകരയിൽ കിക്ക് ബോക്‌സിംഗ് പരിശീലകൻ അറസ്റ്റിൽ

[ad_1]

പീഡനക്കേസിൽ കിക്ക് ബോക്‌സിംഗ് പരിശീലകൻ അറസ്റ്റിൽ. നെയ്യാറ്റിൻകരയിൽ പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട യുവതിയെ പ്രേമം നടിച്ച് പലസ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ കുളത്തൂർ നല്ലൂർവട്ടം കാവുവിള വീട്ടിൽ സുനിൽകുമാറിനെയാണ് അറസ്റ്റ് ചെയ്തത്

യുവതിയുടെ വീട്ടുകാർ പട്ടികജാതി കമ്മീഷന് നൽകിയ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്. രണ്ട് മാസം ഒളിവിലായിരുന്ന സുനിൽ കുമാറിനെ വലിയതുറയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
 



[ad_2]

Related Articles

Back to top button
error: Content is protected !!