Kerala

തൊട്ടാൽ പൊള്ളുന്ന മഞ്ഞലോഹം; സ്വർണം പവന് ഇന്ന് ഒറ്റയടിക്ക് വർധിച്ചത് 840 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. പവന് ഇന്ന് 840 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 53,360 രൂപയായി

ഗ്രാമിന് 105 രൂപ വർധിച്ചു. 22 കാരറ്റ് സ്വർണം ഗ്രാമിന് 6670 രൂപയിലെത്തി. ഇന്നലെ ഗ്രാമിന് 10 രൂപ വർധിച്ച് 6565 രൂപയിലായിരുന്നു വ്യാപം

ഈ മാസം 7, 8 തീതയികളിൽ സ്വർണവില ഏറ്റവും താഴ്ന്നുനിന്നിരുന്നു. ഈ ദിവസങ്ങളിൽ 50,800 രൂപയായിരുന്നു പവന്റെ വില

Related Articles

Back to top button