Novel

പ്രിയമുള്ളവൾ: ഭാഗം 76

രചന: കാശിനാഥൻ

പിറന്നാള്കാരിക്ക് ഒരു കുഞ്ഞ് സമ്മാനം കൂടി തരാം.. വാടി…

പറഞ്ഞു കൊണ്ട് പെണ്ണിനെ നോക്കി ഒരു കണ്ണിറുക്കി കാണിച്ചു കൊണ്ട് ഭദ്രൻ മുന്നോട്ട് നടന്നു.

റൂമിൽ എത്തിയ ശേഷം വാതിൽ അടച്ചു കുറ്റിയിട്ടത് അവൻ ആയിരുന്നു.

നന്ദു അപ്പോളേക്കും ബെഡ് എല്ലാം ഒന്നൂടെ തട്ടി കുടഞ്ഞു വിരിച്ചു ഇട്ടു.
ശേഷം ഒന്ന് നിവർന്നതും ഭദ്രൻ അവളെ പിന്നിൽ നിന്നും വാരിപുണർന്നു.

ഭദ്രേട്ട, എന്തായി കാണിക്കുന്നേ,,
കുതറാൻ ശ്രെമിച്ചു കൊണ്ട് അവൾ തിരിഞ്ഞു അവന്റെ നെഞ്ചിൽ തട്ടി നിന്നു.

പക്ഷെ അവൻ തന്റെ പിടുത്തം വീട്ടിരുന്നില്ല. ഒന്നൂടെ വലിഞ്ഞു മുറുക്കി വീണ്ടും ചേർത്ത് പിടിച്ചപ്പോൾ നന്ദനയ്ക്ക് ആകെ കൂടെ ഒരു വെപ്രാളം പോലെ.

ഏട്ടാ….

ഹ്മ്മ്…..

നേരം വെളുക്കാറായി.

അതിനു?

കിടന്നാലോ..

ഹ്മ്മ്… കിടക്കാം..

അവന്റെ അനുവാദം കിട്ടിയതും നന്ദന അകന്നു മാറിയിട്ട് ബെഡിൽ കയറി ചുവരിന്റെ ഓരം ചേർന്നു ചെരിഞ്ഞു കിടന്നു.

മുറിയിൽ ഇരുട്ട് പരന്നതും അരണ്ട വെളിച്ചം വ്യാപിക്കുന്നതും അവളുടെ നെഞ്ചിടിപ്പിന് വേഗത ഏറി വന്നു..

അരികിൽ ഭാരം വന്നു നിറഞ്ഞപ്പോൾ അവൻ കിടന്നു എന്ന് വ്യക്തമായി.

ശ്വാസം അടക്കി പിടിച്ചു കൊണ്ട് ചുവരിന് അഭിമുഖമായി പെണ്ണ് വീണ്ടും ഒട്ടിചേർന്നു കിടന്നു.

അരികിൽ കിടക്കുന്നവൻ മെല്ലെ ഒന്ന് മുഖം തിരിച്ചു നോക്കി.

എന്നും തന്നെ കെട്ടിപിടിച്ചു കിടക്കുന്നവൾക്ക് ഇന്ന് ഭയങ്കര നാണം.
കണ്ടപ്പോൾ അവനു ചിരി വന്നു
മുടി എല്ലാം പൊക്കികെട്ടി ഉച്ചിയിൽ ഉറപ്പിച്ചിട്ടുണ്ട് നന്ദു.
ചെറിയ കുറു നിരകൾ ഫാനിന്റെ കാറ്റിൽ മെല്ലെ പറക്കുന്നത് നോക്കി അവനും ചെരിഞ്ഞു കിടന്നു.
പിൻ കഴുത്തിൽ ഭദ്രന്റെ ശ്വാസം വന്നു തട്ടിയതും, നന്ദു വെട്ടിതിരിയാൻ തുടങ്ങി.

പക്ഷെ അപ്പോളേക്കും അവന്റെ ഇടം കൈ അവളുടെ വയറിന്മേൽ ബന്ധനം തീർത്തു.
നാസിക കൊണ്ട് ഭദ്രൻ അവളുടെ കഴുത്തിൽ ഇക്കിളി കൂട്ടിയപ്പോൾ പെണ്ണ് ഒന്ന് കുറുകി.

വയറിന്മേൽ പൊതിഞ്ഞ കൈയ് മെല്ലെ മുകളിലേക്ക് അതിന്റെ സഞ്ചാര പാത തിരിച്ചു വിട്ടപ്പോൾ നന്ദു ഉള്ള ശക്തി എടുത്തു നേരെ കിടന്നു…

അരികിൽ കിടന്നവൻ അല്പം കൂടി ചേർന്നു അവളുടെ ഇടത്തെ മാറിൽ മുഖം പൂഴ്ത്തിയപ്പോൾ അവൾ വിറച്ചു പോയി.

ഭദ്രേട്ടാ….

ഒരെങ്ങലോട് കൂടി അവൾ തിരിഞ്ഞ് ഭദ്രന്റെ നേർക്ക്..
. അപ്പോളേക്കും അവൻ മുഖം ഉയർത്തി..

അവളുടെ വിടർന്ന ചുണ്ടുകൾ കണ്ടപ്പോൾ അവനു ഹൃദയത്തിൽ ഒരു തിര വന്നു ആഞ്ഞു അടിക്കും പോലെ..
ഒപ്പം അത് നുകരാനും അവനു അധികം നേരം വേണ്ടി വന്നില്ല.

നിമിഷം കഴിയും തോറും ഇരു സിരകളും ചൂട് പിടിച്ചു തുടങ്ങി.

തന്നോട് ചേർന്നു കിടക്കുന്നവളുടെ മാറിലെ ചലനങ്ങൾ അവന്റെ നെഞ്ചിൽ ചിത്രം വരച്ചപ്പോൾ ഇടം കൈ വീണ്ടും അനുസരണക്കേട് കാട്ടി തുടങ്ങി.

ആദ്യം അവന്റെ കൈയിൽ പിടിത്തം ഇട്ട് കൊണ്ട് തടഞ്ഞവൾ മെല്ലെ പച്ചക്കൊടി കാട്ടിയപ്പോൾ പുതിയ വഴികൾ തേടി അത് അലയാൻ തുടങ്ങി.

അണിഞ്ഞിരുന്ന ആടകൾ ഒന്നൊന്നായി അഴിഞ്ഞപ്പോൾ നാണത്താൽ അവളുടെ മുഖം ചുവന്നു.

മിഴികൾ കൂമ്പി കിടക്കുന്നവളെ കാണും തോറും ഭദ്രൻ വീണ്ടും ആഞ്ഞു പുൽകി.

അവളുടെ നെറുകയിൽ ചുംബിച്ചു കൊണ്ട് ആ കവിളിലൂടെ അവന്റെ അധരം താഴേക്ക് ചലിച്ചു.

അവളുടെ ദളങ്ങൾ വീണ്ടും നുകർന്നു കൊണ്ട് ആ കഴുത്തിൽ ഒന്ന് കടിച്ചു വിട്ടപ്പോൾ പെണ്ണ് ഒന്ന് ഉയർന്നു…

വീണ്ടും ആ നഗ്നമായ മേനിയിൽ കൂടി താഴേക്ക്…

അവളിൽ നിന്നും ഉയർന്നു വരുന്ന സീൽക്കാര ശബ്ദങ്ങൾ അവനെയും തുടിപ്പിച്ചു.

നാഭിചുഴിയിൽ ഉമ്മ വെച്ചപ്പോൾ നന്ദു അവന്റെ മുടിയിൽ പിടിച്ചു വലിച്ചു കൊണ്ട് തടഞ്ഞു.

വീണ്ടും താഴേക്ക് ഇറങ്ങിയവനെ അവൾ ഒരുപാട് തടഞ്ഞു എങ്കിലും ഭദ്രൻ അത് വക വെച്ചില്ല.

അവളിൽ ആഗ്രഹിച്ചത് എന്താണോ അത് കാണാനും നുകരാനും ഉള്ള തിടുക്കത്തിൽ ആയിരുന്നു അവൻ.

അത് വരെയും കേൾക്കാത്ത പുതിയ ശബ്ദങ്ങൾ അവളിൽ നിന്നും ഉത്ഭവിച്ചപ്പോൾ അവൻ വീണ്ടും വീണ്ടും അവളെ തൊട്ടും തലോടിയും നുകർന്നും ഉണർത്തിയിരുന്നു.

ഒടുവിൽ അവന്റെ നാവ് നുകരാത്ത ഒരു ഭാഗവും അവളിൽ അവശേഷിച്ചില്ല എന്ന് വേണം പറയാന്.

അങ്ങനെ അവളിലേക്ക് മെല്ലെ അവൻ ചേക്കേറിയപ്പോൾ അതുവരെ സുഖ ലോലുപത്തിൽ കിടന്നവൾ മെല്ലെ ഒന്ന് ഏങ്ങി.
മിഴികൾ അറിയാതെ നിറയുന്നുണ്ട്. അത് കണ്ടതും ആ മൃദ്യലതയിൽ കവിൾ ചേർത്ത ശേഷം നുണഞ്ഞു കൊണ്ട് അവൻ സാവധാനം ആഴ്ന്നു ഇറങ്ങി.
വീണ്ടും രതിയുടെ വിവിധ ഭാവങ്ങൾ.
ഇരുവരിലും പുതുമകൾ വാരി വിതറുകയാണ്.

ശ്വാസതാളങൾ വർധിച്ചുകൊണ്ടേ ഇരുന്നു.
. ഇരുവരും മറ്റേതോ ലോകത്തു ആയിരുന്നു അപ്പോളേക്കും.

ഒടുവിൽ അതിന്റെ പരമകോടിയിലെത്തി കാണാപുറങ്ങൾ കണ്ടു ഇറങ്ങിയ ശേഷം ആ കവിളിൽ ഒന്നൂടെ ആഞ്ഞു മുത്തി ക്കൊണ്ട് കിതപ്പോട് കൂടി ഭദ്രൻ അകന്നു മാറി…

ഇഷ്ടം ആയോ ഈ പിറന്നാൾ സമ്മാനം..

പതിയെ അവൻ ചോദിച്ചതും അവളൊന്നു പുഞ്ചിരിച്ചു.

അത്രമേൽ മനോഹരിയായി അത് വരെയും അവളെ കണ്ടിരുന്നില്ല എന്ന് അവൻ ഓർത്തു പോയി.

****

രാവിലെ ആദ്യം ഉണർന്നത് ഭദ്രൻ ആയിരുന്നു.

മുഖം തിരിച്ചു നോക്കിയപ്പോൾ കണ്ടു ആദ്യ രതി നൽകിയ ആലസ്യത്താൽ തന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കിടന്നു ഉറങ്ങുന്നവളെ..

കഴുത്തോളം പുതച്ചു കിടന്നത് ആണെങ്കിൽ പോലും അത് താഴേക്ക് ഊർന്ന് പോയിരിന്നു.
പുതപ്പ്
എടുത്തു നേരെ ആക്കി ഇട്ടു കൊണ്ട് അവൻ തിരിഞ്ഞു അവളെ ഒന്നൂടെ കെട്ടിപിടിച്ചു.
എന്നിട്ട് പതിയെ എഴുന്നേറ്റു.

ചുരുണ്ടു കൂടി കിടന്ന കാവി മുണ്ട് ഒരു ചിരിയോടെ എടുത്തു ഉടുത്തു കൊണ്ട് സമയം നോക്കിയപ്പോൾ 7മണി.

യ്യോ… ഇത്രയും നേരം ആയോ.

സ്വയം പറഞ്ഞു കൊണ്ട് അവൻ നന്ദുവിനെ കൊട്ടി വിളിച്ചു.

ആദ്യം ഒന്ന് ഞരങ്ങിയ ശേഷം എന്നും ചെയുന്ന രീതിയിൽ ഇരു കൈകളും മേല്പോട്ട് ഉയർത്തി കുടഞ്ഞു കൊണ്ട് ഒന്ന് ഞെളിഞ്ഞു കുത്തിയ ശേഷം അവൾ പതിയെ കണ്ണ് തുറന്നു.

ഞെട്ടി പോയി.

വാ പൊത്തി ചിരിച്ചു കൊണ്ട് ഭദ്രൻ അരികിൽ ഇരിക്കുന്നു.

പെട്ടന്ന് ആണ് നന്ദുവിനു സ്ഥലകാല ബോധം പോലും വന്നത്.

മെല്ലെ അവൾ തന്റെ ശരീരത്തിലേക്ക് ഒന്ന് നോക്കി.
പുതപ്പ് ആണെങ്കിൽ മാറിന് താഴെ കിടക്കുന്നു.

അയ്യേ……

അവൾ വേഗം അത് എടുത്തു മേലേക്ക് വലിച്ചു.

എന്നിട്ട് കുറുമ്പോടെ തന്നെ നോക്കുന്നവനെ നോക്കി ചുണ്ട് കൂർപ്പിച്ചു.

ഏഴ് മണിയായി.. ഈ ഡ്രസ്സ്‌ എല്ലാം എടുത്തു ഇട്. എന്നിട്ട് വേണ്ടേ വാതില് തുറക്കാന്..

ഭദ്രൻ പറഞ്ഞപ്പോൾ നന്ദു ക്ലോക്കിൽ നോക്കി.

എന്നിട്ട് ചാടി എഴുന്നേറ്റു.

മാറിൽ നിന്നും ഊർന്ന് പോയ പുതപ്പ് എടുത്തു വലിച്ചു മുകളിലേക്ക് ഉടുത്തു കൊണ്ട് നിന്നപ്പോൾ അവന്റെ ശബ്ദം കാതില്.

ഞാൻ കാണാത്തത് ആയിട്ട് ഒന്നും ഇല്ലല്ലോ എന്റെ നന്ദുട്ടിയെ.. പിന്നെ എന്തിനാ ഈ ഒളിച്ചു കളി..

കേട്ടപ്പോൾ അവളുടെ മുഖം തുടുത്തു എങ്കിലും അവനെ തിരിച്ചു നിറുത്തിയ ശേഷം ആയിരുന്നു അവൾ വേഷം മാറിയത്.

റൂമിന്റെ വാതിൽ തുറന്നു ഭദ്രൻ പുറത്തേക്ക് ഇറങ്ങി.

അന്നത്തെ പുലരിയ്ക്ക് കൂടുതൽ ചുവപ്പും തുടിപ്പും ആണെന്ന് അവനു തോന്നി…. തന്റെ നന്ദുട്ടിയെ പോലെ..

തെളിമയുള്ള ആകാശം,,, നിറയെ പച്ചപ്പ്‌ മാത്രം ഉള്ള പ്രകൃതി… ഒപ്പം കിളികളുടെ കൊഞ്ചലും കുറുകലും.

തലേ രാത്രി സമ്മാനിച്ച പുതുമയുള്ള സുഖം…. അത് അവനെ അപ്പോളും മദിപ്പിച്ചു കൊണ്ടേ ഇരുന്നു.

അവളെ കാണും തോറും വീണ്ടും ഒന്ന് രമിയ്ക്കാൻ അതിയായ മോഹം..

“ഭദ്ര……”

അമ്മയുടെ ശബ്ദം കേട്ടതും അവൻ അര ഭിത്തിയിൽ ഇരുന്നു കൊണ്ട് വിളി കേട്ടു…
മിന്നു ഒരു വെള്ളപേപ്പറിൽ കുറച്ചു ലിസ്റ്റ് കൊണ്ട് വന്നു കൊടുത്തു.
. “വല്യേട്ടാ, ഇതൊക്കെ മേടിച്ചോണ്ട് വരണം കേട്ടോ….”

“ഹ്മ്മ്…നിങ്ങൾക്ക് പോകണ്ടേ സ്കൂളില് ”
.
“ഇന്ന് അവധിയല്ലേ ഏട്ടാ…”

“ഓഹ്.. ഞാൻ അത് മറന്നു… ഇന്ന് ശനിയാഴ്ചയാണ് അല്ലേ .”

ലിസ്റ്റ് മേടിച്ചു വായിച്ചു കൊണ്ട് അവൻ മിന്നുവിനോട് പറഞ്ഞു.

അപ്പോളേക്കും ഗീതമ്മ മകന്റെ അടുത്ത് വന്നു എന്തൊക്കെയോ നിർദ്ദേശം കൊടുത്തു.

കുറച്ചു കഴിഞ്ഞു ഭദ്രനും മിന്നുവും അമ്മുവും കൂടി പുറത്തേക്ക് പോയിരിന്നു.

നന്ദു ചോദിച്ചപ്പോൾ മറുപടിയായി മിന്നു അവളുടെ കവിളിൽ ഒരു ഉമ്മ കൊടുക്കുകയാണ് ചെയ്തത്.

ഒന്നും മേടിക്കണ്ട കേട്ടോ,, വെറുതെ പൈസ ഇല്ലാത്തപ്പോള്..

പുറപ്പെടാൻ നേരത്തും അവൾ അവരെ ശാസിച്ചു.

കുറേ ഏറെ പച്ചക്കറിയും മറ്റും ഒക്കെ വാങ്ങി കൊണ്ട് ഭദ്രൻ ആണ് ആദ്യം മടങ്ങി എത്തിയത്..

അതൊക്കെ കണ്ടതും നന്ദു തലയിൽ കൈ വെച്ചു നിന്ന് പോയി.

അമ്മയോടോപ്പം പിറന്നാൾ സദ്യ ഒരുക്കുമ്പോൾ ഒക്കെ ഭദ്രനിൽ നിന്നും പാളി വീഴുന്ന നോട്ടം കാണുമ്പോൾ നന്ദുവിന്റെ മുഖത്ത് നാണത്താൽ ചുവന്ന പൂ പുഞ്ചിരി….

തെളിനിലവ് പോലെ ഉദിച്ചു നിൽക്കുകയാണന്നു അവന് അപ്പോൾ തോന്നി…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!