Kerala

ട്യൂഷൻ കഴിഞ്ഞ് മടങ്ങവെ തൃശ്ശൂരിൽ പ്ലസ് ടു വിദ്യാർഥിനി പിക്കപ് വാനിടിച്ച് മരിച്ചു

തൃശ്ശൂരിൽ പ്ലസ് ടു വിദ്യാർഥിനി പിക്കപ് വാനിടിച്ച് മരിച്ചു. ട്യൂഷൻ കഴിഞ്ഞു മടങ്ങിയ പ്ലസ് ടൂ വിദ്യാർഥിനിയാണ് പിക്കപ്പ് വാനിടിച്ച് മരിച്ചത്

വടക്കേതൊറവ് സ്വദേശി മാളിയേക്കൽ മോഹനന്റെ മകൾ വൈഷ്ണ (18) ആണ് മരിച്ചത്. ട്യൂഷൻ കഴിഞ്ഞ് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം

തൃശ്ശൂർ പുതുക്കാടാണ് അപകടമുണ്ടായത്. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Related Articles

Back to top button
error: Content is protected !!