Kerala

നടൻ മിഥൂട്ടി വിവാഹിതനായി

ആവേശത്തിലൂടെ ശ്രദ്ധനേടിയ നടൻ മിഥൂട്ടി വിവാഹിതനായി. പാര്‍വതി ആണ് വധു. ഏറെ കാലത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരായത്.

ഇരുവരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ക്ഷേത്രത്തിൽ വച്ചായിരുന്നു താലികെട്ട്. തൃശൂർ സ്വദേശിയാണ് മിഥൂട്ടി.

https://www.instagram.com/reel/DJgPSA5zhHE/?utm_source=ig_web_copy_link

വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.

Related Articles

Back to top button
error: Content is protected !!