കോണ്‍സുലര്‍ ക്യാംപ് വെള്ളിയാഴ്ച നടക്കും
ദോഹ: ഇന്ത്യന്‍ എംബസിക്ക് കീഴില്‍ നടക്കുന്ന പ്രത്യേക കോണ്‍സുലര്‍ ക്യാംപ് വെള്ളി(13ന്)യാഴ്ച നടക്കുമെന്ന് എംബസി അധികൃതര്‍ അറിയിച്ചു. പാസ്പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്, പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്(പിസിസി) തുടങ്ങിയ സേവനങ്ങളെല്ലാം ഇവിടെ നിന്ന് ലഭിക്കും. അല്‍ ഖോര്‍ സീഷോര്‍ എന്‍ജിനിയറിങ് ആന്റ് കോണ്‍ട്രാക്ടിങ് ഓഫിസിലാണ് രാവിലെ 9 മുതല്‍ 11 വരെ കോണ്‍സുലര്‍ സേവനം ലഭ്യമാവുക.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ
കടന്നു കയറിയിട്ടില്ല; ഞാന്‍ ചെയ്യുന്നത് ഭരണഘടന ഏല്‍പ്പിച്ച കാര്യങ്ങളാണെന്നും മോദി

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
