കേരളം

യൂണിവേഴ്സിറ്റി കോളേജ് സംഘർഷം: കൂവിവിളിയും കല്ലേറും പ്രകോപനത്തിന് കാരണമായെന്ന് പൊലീസ് റിപ്പോർട്ട്

പത്തനംതിട്ടയിലെ വ്യാജ ഡ്രൈവിങ് ലൈസൻസ്; ആർടിഒ മുൻ ഏജന്റിന് 28 വർഷം കഠിനതടവ്

തിരുവനന്തപുരത്ത് അരങ്ങേറിയ സംഘർഷം ആസൂത്രിത ഗൂഢാലോചന: എം വി ഗോവിന്ദന്

മുണ്ടംവേലി ഫ്ലാറ്റ് നിർമാണത്തിൽ വിജിലൻസ് അന്വേഷണം നടക്കട്ടെ; മികച്ച വാസസ്ഥലം അവകാശമാണെന്ന് പി. രാജീവ്

മരുന്ന് ക്ഷാമം ഉടൻ തീർന്നേക്കില്ല: മെഡിക്കൽ സർവീസ് കോർപറേഷന് നൽകാനുള്ളത് 900 കോടി രൂപ

കെ.എം. ഷാജിയുടെ വാഹനം തടഞ്ഞ സംഭവം: യുവമോർച്ച പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു

യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘർഷം; നടന്നത് ഏകപക്ഷീയമായ ആക്രമണം: രൂക്ഷവിമർശനവുമായി പിണറായി വിജയൻ

തിരുവനന്തപുരത്തെ സംഘർഷം: സംസ്ഥാനവ്യാപക പ്രതിഷേധത്തിന് എസ് എഫ് ഐ

കൂടുതൽ പഠിക്കണം, മോഡലിങിന് പോകണം; കുട്ടികളെ കൊലപ്പെടുത്തിയത് സ്വതന്ത്രമായി ജീവിക്കാനെന്ന് അമ്മയുടെ മൊഴി

ശബരിമല നെയ്യ് ക്രമക്കേട്; മൂന്നിടങ്ങളില്‍ എസ്ഐടി റെയ്ഡ്, നിരവധി രേഖകള്‍ പിടിച്ചെടുത്ത് വിജിലന്‍സ്

കോൺഗ്രസ് ഓഫിസുകൾ ആക്രമിച്ചത് പ്രതിഷേധാർഹം; പാർട്ടി ഓഫീസുകൾ ആക്രമിക്കുന്നത് ശരിയായ രീതിയല്ല: മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്; പ്രതികൾ ബിജെപി പ്രവർത്തകരെന്നു പൊലീസ്

എം.കെ. മുനീറിന് കാബിനറ്റ് പദവി: സംസ്ഥാന ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായി നിയമിക്കാൻ മന്ത്രിസഭാ തീരുമാനം

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടർമാർ എക്സൈസ് പിടിയിൽ

കുഞ്ഞുങ്ങളെ ഞാൻ കൊന്നു; വാട്ടർടാങ്കിൽ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റം സമ്മതിച്ച് അമ്മ

മരുന്ന് പ്രതിസന്ധി: ആരോഗ്യമന്ത്രിയും വകുപ്പ് സെക്രട്ടറിയും രണ്ടു തട്ടിൽ; സർക്കാർ ആശുപത്രികളിൽ രോഗികൾ വലയുന്നു

എം.എസ്.സി എൽസ 3 കപ്പലപകടം: പരിസ്ഥിതി ആഘാതപഠനം പാതിവഴിയിൽ നിലച്ചു; ആശങ്കയിൽ തീരദേശം

ആനാവൂരിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് തീവെച്ച സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് സുരേഷ് കുമാർ

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് അനുമതി നൽകി

വഖഫ് ബോർഡിൽ നിർണായക നീക്കം: രണ്ടാഴ്ചയ്ക്കകം പുനസംഘടനയെന്ന് ഹൈക്കോടതിയിൽ സർക്കാർ