india Austalia Test

Sports

കൂട്ടത്തകർച്ചക്കിടയിലും ടി20 പ്രകടനവുമായി റിഷഭ് പന്ത്; ഇന്ത്യക്ക് രണ്ടാമിന്നിംഗ്‌സിൽ 6 വിക്കറ്റുകൾ നഷ്ടം

സിഡ്‌നി ടെസ്റ്റിൽ രണ്ടാമിന്നിംഗ്‌സിലും ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ഓസ്‌ട്രേലിയയെ 181 റൺസിന് ഓൾ ഔട്ടാക്കി രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിനം കളി നിർത്തുമ്പോൾ 6 വിക്കറ്റ്…

Read More »
Sports

സിഡ്‌നിയിൽ തീ പാറും പോരാട്ടം; തിരിച്ചടിച്ച് ഇന്ത്യ, ഓസീസിന്റെ 6 വിക്കറ്റുകൾ വീണു

സിഡ്‌നി ടെസ്റ്റിൽ അടിക്ക് തിരിച്ചടിയെന്ന നിലയിൽ മത്സരം പുരോഗമിക്കുന്നു. ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 185 റൺസിനെതിരെ ബാറ്റിംഗ് തുടരുന്ന ഓസ്‌ട്രേലിയക്ക് 137 റൺസ് എടുക്കുന്നതിനിടെ 6 വിക്കറ്റുകൾ…

Read More »
Sports

സിഡ്‌നി ടെസ്റ്റിലും ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച; രോഹിത് ഇല്ല, ഇന്ത്യയെ നയിക്കുന്നത് ബുമ്ര

സിഡ്‌നി ടെസ്റ്റിലും ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് 57 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. രോഹിത് ശർമ സ്വയം മാറിനിന്ന…

Read More »
Sports

സിഡ്‌നി ടെസ്റ്റിന് ശേഷം രോഹിത് വിരമിച്ചേക്കുമെന്ന് റിപ്പോർട്ട്; ബിസിസിഐയുമായി ചർച്ച നടത്തി

ബോർഡർ-ഗവാസ്‌കർ പരമ്പരയിൽ മോശം പ്രകടനം തുടരുന്നതിനിടെ ഇന്ത്യൻ നായകൻ രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. സിഡ്‌നിൽ നടക്കാനിരിക്കുന്ന പരമ്പരയിലെ അവസാന ടെസ്റ്റിന് ശേഷം…

Read More »
Sports

ഒന്നും വിലപ്പോയില്ല, ഒടുവിൽ മെൽബണിൽ മുട്ടുകുത്തി ഇന്ത്യ; തോൽവി 184 റൺസിന്

ഏറെ നാടകീയ നിമിഷങ്ങൾ പിറന്ന മത്സരത്തിനൊടുവിൽ മെൽബൺ ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി. ഇന്ത്യയുടെ പ്രതിരോധ കോട്ട പൊളിച്ച് ഓസ്‌ട്രേലിയ നേടിയത് 184 റൺസിന്റെ വീജയം. 340 റൺസിന്റെ…

Read More »
Sports

തോൽവിയോ സമനിലയോ, ഇന്ത്യയെ കാത്തിരിക്കുന്നത് എന്ത്: പ്രതീക്ഷ ജയ്‌സ്വാൾ-പന്ത് കൂട്ടുകെട്ടിൽ

മെൽബൺ ടെസ്റ്റിൽ സമനിലക്കായി ഇന്ത്യ പൊരുതുന്നു. അവസാന ദിനമായ ഇന്ന് ചായക്ക് പിരിയുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് എന്ന നിലയിലാണ്. നേരത്തെ ഓസ്‌ട്രേലിയ…

Read More »
Abudhabi

നിർഭാഗ്യവശാൽ റൺ ഔട്ടായി ജയ്‌സ്വാൾ, പിന്നാലെ തകർന്ന് ഇന്ത്യ; രണ്ടാം ദിനം 5ന് 164 റൺസ്

ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് എന്ന നിലയിലാണ്. ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിംഗ്‌സ്…

Read More »
Sports

സ്റ്റീവ് സ്മിത്തിന് സെഞ്ച്വറി; ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 474ന് പുറത്ത്

ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 474 റൺസിന് പുറത്തായി. സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ച സ്റ്റീവ് സ്മിത്തിന്റെ തകർപ്പൻ പ്രകടനമാണ് ഓസീസിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്.…

Read More »
Sports

ആവേശപ്പോരിന് രസം കൊല്ലിയായി മഴ: ഗാബ ടെസ്റ്റ് സമനിലയിൽ പിരിഞ്ഞു

അടിയും തിരിച്ചടിയും ഏറെ ട്വിസ്റ്റുകളും നിറഞ്ഞ ഗാബ ടെസ്റ്റ് സമനിലയിൽ പരിഞ്ഞു. വിജയലക്ഷ്യമായ 275 റൺസിലേക്ക് ഇന്ത്യ ബാറ്റിംഗ് തുടരുന്നതിനിടെ രസം കൊല്ലിയായി മഴ എത്തുകയായിരുന്നു. മഴ…

Read More »
Sports

ഗാബ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്; ഓസ്‌ട്രേലിയ 89ന് ഡിക്ലയർ ചെയ്തു, ഇന്ത്യക്ക് 275 റൺസ് വിജയലക്ഷ്യം

ഗാബ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാമിന്നിംഗ്‌സിൽ ബാറ്റിംഗ് തകർച്ച നേരിട്ട ഓസ്‌ട്രേലിയ 89ന് റൺസിന് ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തു. ഇതോടെ ഇന്ത്യക്ക് മുന്നിൽ വെച്ചത്. 275 റൺസ്…

Read More »
Back to top button
error: Content is protected !!