mukesh

Kerala

കേരളത്തിലെ നിലപാട് പറയാൻ സംസ്ഥാന സെക്രട്ടറിയുണ്ട്; മുകേഷ് വിഷയത്തിൽ ആനി രാജയെ തള്ളി ബിനോയ് വിശ്വം

ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ട മുകേഷ് രാജി വെക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎം-സിപിഐ തർക്കമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുകേഷ് എംഎൽഎ സ്ഥാനത്ത് നിന്ന് മാറി നിൽക്കണമെന്ന്…

Read More »
National

മുകേഷ് രാജിവെക്കണം; നിലപാട് ആവർത്തിച്ച് ബൃന്ദ കാരാട്ട്, സംസ്ഥാന നേതാക്കളുടെ വാദം തള്ളി

ലൈംഗികാതിക്രമ കേസിൽ പ്രതിയായ മുകേഷ് രാജിവെക്കേണ്ടതില്ലെന്ന സംസ്ഥാന സിപിഎമ്മിന്റെ വാദം തള്ളി സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. മുകേഷ് എംഎൽഎ സ്ഥാനം ഒഴിയണമെന്ന നിലപാട്…

Read More »
Kerala

മുകേഷിന്റെ രാജിക്കായി സമ്മർദമേറുന്നു; സിപിഎമ്മിന്റെ നിർണായക സെക്രട്ടേറിയറ്റ് യോഗം ഇന്ന്

ലൈംഗികാതിക്രമ കേസിൽ പ്രതിയായ കൊല്ലം എംഎൽഎ മുകേഷിന്റെ രാജിക്കായുള്ള മുറവിളി ഉയരുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ധാർമികത മുൻനിർത്തി മുകേഷ് മാറിനിൽക്കണമെന്ന സിപിഐ…

Read More »
Kerala

മുകേഷിന് താത്കാലിക ആശ്വാസം; അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ കോടതി തടഞ്ഞു

ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിന് താത്കാലിക ആശ്വാസം കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ എറണാകുളം ജില്ലാ സെഷൻസ് കോടതി തടഞ്ഞു. മുൻകൂർ…

Read More »
Kerala

മുകേഷിനോട് സിപിഎം രാജി ആവശ്യപ്പെടില്ല; സിനിമ നയരൂപീകരണ സമിതിയിൽ നിന്നൊഴിവാക്കും

ലൈംഗിക പീഡന പരാതിയിൽ മുകേഷിനോട് എംഎൽഎ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടേണ്ടെന്ന് സിപിഎം തീരുമാനം. പാർട്ടി അവൈലബിൾ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. അതേസമയം സിനിമ നയരൂപീകരണ സമിതിയിൽ…

Read More »
Kerala

ആരോപണം നേരിട്ടവർ മുമ്പുമുണ്ടായിട്ടില്ലേ; മുകേഷിന്റെ രാജിയിൽ തിരക്ക് കൂട്ടരുതെന്ന് ബിനോയ് വിശ്വം

എംഎൽഎ സ്ഥാനത്ത് നിന്നുള്ള മുകേഷിന്റെ രാജിയിൽ തിരക്ക് കൂട്ടരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആരോപണം നേരിട്ടവർ മുമ്പും ഉണ്ടായിട്ടില്ലേയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ചോദിച്ചു.…

Read More »
Kerala

മുഖ്യമന്ത്രിയെ കണ്ട് മുകേഷ്; കാര്യങ്ങൾ വിശദീകരിച്ചു, മുൻകൂർ ജാമ്യത്തിന് ശ്രമിച്ചേക്കില്ല

മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് കാര്യങ്ങൾ വിശദീകരിച്ച് നടനും എംഎൽഎയുമായ മുകേഷ്. പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നും തെറ്റായ ആരോപണങ്ങളാണ് ഉയരുന്നതെന്നും മുകേഷ് മുഖ്യമന്ത്രിയെ അറിയിച്ചു. മുന്നണിക്കുള്ളിൽ നിന്ന്…

Read More »
Kerala

മുകേഷിനെതിരായ ആരോപണം: പാർട്ടിയും എൽഡിഎഫും ചർച്ച ചെയ്ത് ഉചിത തീരുമാനമെടുക്കുമെന്ന് എംഎ ബേബി

മുകേഷ് എംഎൽഎക്കെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. പാർട്ടിയും എൽഡിഎഫും ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് എംഎ ബേബി പറഞ്ഞു. ആദ്യ…

Read More »
Kerala

മുകേഷിന്റെ തിരുവനന്തപുരത്തെ വീടിന് പോലീസ് സുരക്ഷ; കൊല്ലത്ത് പ്രതിപക്ഷ പ്രതിഷേധം

നടിയുടെ പരാതിയിൽ കേസ് എടുത്തതിന് പിന്നാലെ എംഎൽഎയും നടനുമായ മുകേഷിന്റെ തിരുവനന്തപുരത്തെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തി. മെഡിക്കൽ കോളേജ് പോലീസിന്റെ നേതൃത്വത്തിലാണ് സുരക്ഷ. രണ്ട് വാഹനങ്ങളിലാണ്…

Read More »
Kerala

നടിയുടെ പരാതി: മുകേഷ് എംഎൽഎക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു

നടിയുടെ ലൈംഗിക പീഡനപരാതിയിൽ മുകേഷ് എംഎൽഎക്കെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പോലീസാണ് കേസെടുത്തത്. അമ്മയിൽ അംഗത്വവും സിനിമയിൽ ചാൻസും വാഗ്ദാനം ചെയ്ത്…

Read More »
Back to top button
error: Content is protected !!