Kerala

ഇരട്ടയാർ ടണലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 12 വയസുകാരനായി തെരച്ചിൽ ഊർജിതം

ഇടുക്കി ഇരട്ടയാർ ടണലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ അക്കുവിനായി തെരച്ചിൽ പുനരാരംഭിച്ചു. പന്ത് കളിക്കുന്നതിനിടെയാണ് ഇരട്ടയാർ ടണലിൽ ഒഴുക്കിൽപ്പെട്ട് രണ്ട് കുട്ടികളെ കാണാതായത്. ഓണാവധി ആഘോഷിക്കാൻ മുത്തച്ഛന്റെ വീട്ടിലെത്തിയപ്പോഴാണ് മൈലാടുംപാറ രതീഷിന്റെ മകൻ അക്കു എന്ന് വിളിക്കുന്ന അസൗരേഷിനെ(12) കാണാതായത്

അസൗരേഷനിനൊപ്പം വെള്ളത്തിൽ വീണ കായംകുളം നടുവിലേയത്ത് പൊന്നപ്പന്റെ മകൻ അതുൽ(13) മരിച്ചിരുന്നു. ജലാശയത്തിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും ഒഴുക്കിൽപ്പെട്ടത്

Related Articles

Back to top button