കണ്ണില്‍ കണ്ടവരെയെല്ലാം കുത്തി 21-കാരൻ; എട്ട് പേർ കൊല്ലപ്പെട്ടു: 17 പേര് ഗുരുതരാവസ്ഥയിൽ
ബീജിംഗ്: വിദ്യാർത്ഥിയുടെ ആക്രമണത്തില്‍ എട്ട് പേർ കൊല്ലപ്പെട്ടു. കണ്ണില്‍ കണ്ടവരെയെല്ലാം 21കാരൻ കുത്തിപ്പരിക്കേല്‍പ്പിച്ചു. ചൈനയിലെ വുഷി സിറ്റിയിലാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്. സംഭവത്തിൽ 17 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞദിവസം ചൈനയിലെ ദക്ഷിണനഗരമായ ഷുഹായില്‍ ജനക്കൂട്ടത്തിലേക്ക് 62-കാരൻ ഓടിച്ച കാർ പാഞ്ഞുകയറി 35 പേർ കൊല്ലപ്പെട്ടിരുന്നു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്
