Thursday, 12 November 2026 About Us · Contact Us

സെക്യുലറിസവും സോഷ്യലിസവും ഭരണഘടനയില്‍ നിന്ന് വെട്ടി നീക്കും; പ്രതിഷേധവുമായി മതതേരവാദികള്‍

Secularism And Socialism Will Be Removed From The - സെക്യുലറിസവും സോഷ്യലിസവും ഭരണഘടനയില്‍ നിന്ന് വെട്ടി നീക്കും; പ്രതിഷേധവുമായി മതതേരവാദികള്‍

ഇന്ത്യന്‍ ഭരണഘടനയുലേത് പോലെ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായ സെക്യുലറിസവും സോഷ്യലിസവും വെട്ടിമാറ്റാനുള്ള നീക്കവുമായി ബംഗ്ലാദേശ്. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ടതും എന്നാല്‍ ഇന്ത്യയടക്കമുള്ള അയല്‍രാജ്യങ്ങളെ ഭീതിപ്പെടുത്തുന്നതുമായി പരിഷ്‌കാരമാണ് ബംഗ്ലാദേശില്‍ കൊണ്ടുവരാന്‍ പോകുന്നത്. ബംഗ്ലാദേശിലെ ഉന്നത നിയമ ഉദ്യോഗസ്ഥനായ അറ്റോര്‍ണി ജനറല്‍ മുഹമ്മദ് അസമാനാണ് രാജ്യത്തിന്റെ ഭരണഘടനയില്‍ കാര്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചത്. ഒരു ഹൈക്കോടതി വാദത്തിനിടെ, രേഖയില്‍ പ്രതിപാദിച്ചിരിക്കുന്ന തത്വങ്ങളായ ‘മതേതരത്വവും’ ‘സോഷ്യലിസവും’ നീക്കം ചെയ്യണമെന്ന് അസസ്സമാന്‍ ആവശ്യപ്പെട്ടു.2011-ല്‍ മുന്‍ അവാമി ലീഗ് സര്‍ക്കാര്‍ നടപ്പാക്കിയ 15-ാം ഭേദഗതിയുടെ സാധുത ചോദ്യം ചെയ്തുള്ള റിട്ട് ഹര്‍ജിയുമായി ബന്ധപ്പെട്ടാണ് വാദം കേള്‍ക്കുന്നത്.മതേതരത്വം ഒരു ഭരണകൂട തത്വമായി പുനഃസ്ഥാപിക്കുന്നതും ഷെയ്ഖ് മുജീബുര്‍ റഹ്‌മാനെ രാഷ്ട്രപിതാവായി നിയമിക്കുന്നതും ഉള്‍പ്പെടെ നിരവധി മാറ്റങ്ങള്‍ ഈ ഭേദഗതി വരുത്തി. എന്നിരുന്നാലും, നിലവിലെ ഇടക്കാല സര്‍ക്കാര്‍, ഭേദഗതിയിലെ മിക്ക വ്യവസ്ഥകളും മറികടക്കാന്‍ ശ്രമിക്കുന്നുണ്ട്.  

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026
പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

08 Nov 2026
ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

08 Nov 2026
ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

07 Nov 2026
ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്

ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്

07 Nov 2026