Monday, 23 November 2026 About Us · Contact Us

സുരക്ഷാ സമിതിയിൽ പാക്കിസ്ഥാന് നേരെ കടുത്ത ചോദ്യങ്ങൾ; മിസൈൽ പരീക്ഷണത്തിന് കടുത്ത വിമർശനവും

Tough Questions For Pakistan In Security Council Strong - സുരക്ഷാ സമിതിയിൽ പാക്കിസ്ഥാന് നേരെ കടുത്ത ചോദ്യങ്ങൾ; മിസൈൽ പരീക്ഷണത്തിന് കടുത്ത വിമർശനവും

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്നലെ നടന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി യോഗത്തിൽ ഒറ്റപ്പെട്ട് പാക്കിസ്ഥാൻ. യോഗത്തിൽ പാക്കിസ്ഥാന് നേരെ കടുത്ത ചോദ്യങ്ങളുയർന്നുവെന്നാണ് റിപ്പോർട്ടുകൾ. പാക്കിസ്ഥാൻ ഇന്ത്യക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ സുരക്ഷാ സമിതി തള്ളുകയും ചെയ്തു ആണവ ഭീഷണി മുഴക്കിയതിനെതിരെയും മിസൈൽ പരീക്ഷണത്തെയും സുരക്ഷാ സമിതി വിമർശിച്ചു. പാക് ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കറെ ത്വയിബയുടെ പങ്കിനെ കുറിച്ച് സുരക്ഷാ സമിതി അംഗങ്ങൾ പാക് പ്രതിനിധിയോട് ചോദ്യമുന്നയിച്ചു. ഇതോടെ രാജ്യാന്തര തലത്തിൽ തങ്ങൾക്ക് അനുകൂലമായി വിഷയം മാറ്റാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങൾ പരാജയപ്പെട്ടു പാക്കിസ്ഥാന്റെ സമീപകാല മിസൈൽ പരീക്ഷണങ്ങളിൽ യുഎൻ സുരക്ഷാ സമിതി അംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. പഹൽഗാം ഭീകരാക്രമണത്തെ സുരക്ഷാ സമിതി അംഗങ്ങൾ അപലപിച്ചു. ഇന്ത്യയുമായുള്ള പ്രശ്‌നങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്നും രാജ്യങ്ങൾ ആവശ്യപ്പെട്ടു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സ്വയംഭരണ ആയുധങ്ങളെ നിയന്ത്രിക്കാൻ ഉടൻ നടപടി വേണം; വൈകിയാൽ കൈവിട്ടുപോകുമെന്ന് റെഡ് ക്രോസ് മുന്നറിയിപ്പ്

സ്വയംഭരണ ആയുധങ്ങളെ നിയന്ത്രിക്കാൻ ഉടൻ നടപടി വേണം; വൈകിയാൽ കൈവിട്ടുപോകുമെന്ന് റെഡ് ക്രോസ് മുന്നറിയിപ്പ്

16 മണിക്കൂർ മുൻപ്
​‘ട്രംപ്-ക്ലാസ്’ യുദ്ധക്കപ്പലുകൾക്കായുള്ള അമേരിക്കൻ നീക്കം നാവികസേനയുടെ ചെലവ് കോടിക്കണക്കിന് ഡോളർ വർദ്ധിപ്പിച്ചതായി റിപ്പോർട്ട്

​‘ട്രംപ്-ക്ലാസ്’ യുദ്ധക്കപ്പലുകൾക്കായുള്ള അമേരിക്കൻ നീക്കം നാവികസേനയുടെ ചെലവ് കോടിക്കണക്കിന് ഡോളർ വർദ്ധിപ്പിച്ചതായി റിപ്പോർട്ട്

22 Nov 2026
നാറ്റോ സഖ്യരാജ്യമായ പോളണ്ടിൽ റഷ്യൻ മിസൈൽ ആക്രമണം; യുദ്ധഭീതിയിൽ യൂറോപ്പ്

നാറ്റോ സഖ്യരാജ്യമായ പോളണ്ടിൽ റഷ്യൻ മിസൈൽ ആക്രമണം; യുദ്ധഭീതിയിൽ യൂറോപ്പ്

20 Nov 2026
ബംഗ്ലാദേശിൽ വീണ്ടും കലാപം രൂക്ഷമാകുന്നു; മന്ത്രിയുടെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം, 72 ഗ്രാമീൺ ബാങ്ക് ശാഖകൾക്ക് തീയിട്ടു

ബംഗ്ലാദേശിൽ വീണ്ടും കലാപം രൂക്ഷമാകുന്നു; മന്ത്രിയുടെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം, 72 ഗ്രാമീൺ ബാങ്ക് ശാഖകൾക്ക് തീയിട്ടു

20 Nov 2026
മ്യാൻമർ വംശഹത്യ വിധി: യുഎസ് കരുതലോടെ പ്രതികരിക്കുമ്പോൾ യുഎൻ പരമോന്നത കോടതിയുടെ ‘നിർണ്ണായക’ പങ്കിനെ പ്രശംസിച്ച് യൂറോപ്യൻ യൂണിയൻ

മ്യാൻമർ വംശഹത്യ വിധി: യുഎസ് കരുതലോടെ പ്രതികരിക്കുമ്പോൾ യുഎൻ പരമോന്നത കോടതിയുടെ ‘നിർണ്ണായക’ പങ്കിനെ പ്രശംസിച്ച് യൂറോപ്യൻ യൂണിയൻ

20 Nov 2026
സാങ്കേതിക തടസ്സങ്ങൾക്കിടെ യുഎസ് സൈബർ മേധാവി ഷോൺ കെയ്ൻക്രോസിനെ ട്രംപ് പുറത്താക്കി; പെന്റഗൺ ഉദ്യോഗസ്ഥ കിർസ്റ്റൺ ഡേവിസിന് ചുമതല

സാങ്കേതിക തടസ്സങ്ങൾക്കിടെ യുഎസ് സൈബർ മേധാവി ഷോൺ കെയ്ൻക്രോസിനെ ട്രംപ് പുറത്താക്കി; പെന്റഗൺ ഉദ്യോഗസ്ഥ കിർസ്റ്റൺ ഡേവിസിന് ചുമതല

20 Nov 2026