Saturday, 14 November 2026 About Us · Contact Us

വ്യാപാര യുദ്ധം തുടരുന്നു: അമേരിക്കൻ ഉത്പന്നങ്ങൾക്ക് 125 ശതമാനം തീരുവ ചുമത്തി ചൈനീസ് തിരിച്ചടി

Temporary Relief To Trade War Us China Agree To Reduce - വ്യാപാര യുദ്ധത്തിന് താത്കാലികാശ്വാസം; ഇറക്കുമതി ചുങ്കം 115 ശതമാനം കുറയ്ക്കാൻ യുഎസ്-ചൈന ധാരണ
വ്യാപാര യുദ്ധത്തിന് താത്കാലികാശ്വാസം; ഇറക്കുമതി ചുങ്കം 115 ശതമാനം കുറയ്ക്കാൻ യുഎസ്-ചൈന ധാരണ

അമേരിക്ക-ചൈന വ്യാപാര യുദ്ധം തുടരന്നു. യുഎസ് ഉത്പന്നങ്ങൾക്ക് ശനിയാഴ്ച മുതൽ 125 ശതമാനം തീരുവ ചുമത്താൻ ചൈന തീരുമാനിച്ചു. മുമ്പ് 84 ശതമാനം തീരുവ ആക്കിയതാണ് ഇപ്പോൾ 125 ശതമാനമായി ഉയർത്തിയത്. ചൈനക്ക് മേൽ 125 ശതമാനം അധിക തീരുവ ചുമത്തിയ അമേരിക്കൻ നടപടിക്ക് അതേ നാണയത്തിൽ തിരിച്ചടിക്കുകയാണ് ചൈന ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്നും അവസാനം വരെ പോരാടുമെന്നും ചൈന വ്യക്തമാക്കിയിരുന്നു. ബ്ലാക്ക്‌മെയിലിംഗിന് വഴങ്ങില്ലെന്നും ചൈന അറിയിച്ചു. യുഎസ് ഇറക്കുമതികൾക്ക് ചൈന ചുമത്തിയ അധിക തീരുവ പിൻവലിച്ചില്ലെങ്കിൽ പകരച്ചുങ്കം 125 ശതമാനമാക്കുമെന്ന് തിങ്കളാഴ്ചയാണ് ട്രംപ് പ്രഖ്യാപിച്ചത് ഇതോടെയാണ് അമേരിക്കൻ തീരുവക്ക് ബദലായി അമേരിക്കൻ ഉത്പന്നങ്ങൾക്ക് 125 ശതമാനം തീരുവ ചുമത്താൻ ചൈനയും തീരുമാനിച്ചത്. ഏപ്രിൽ രണ്ടിനാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ ട്രംപ് പകര ചുങ്കം പ്രഖ്യാപിച്ചത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

13 Nov 2026
ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

10 Nov 2026
ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

10 Nov 2026
ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

09 Nov 2026
ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026