Wednesday, 11 November 2026 About Us · Contact Us

അമേരിക്കയെ ആര് ഭരിക്കും, കമലയോ ട്രംപോ; യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ

പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനായി അമേരിക്ക നാളെ വിധിയെഴുതും. യുഎസ് ചരിത്രത്തിലാദ്യമായി രാജ്യത്തിന് ഒരു വനിതാ പ്രസിഡന്റിനെ ലഭിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസും മുൻ പ്രസിഡന്റ് ജോ ബൈഡനും തമ്മിലാണ് മത്സരം. നിർണായക സംസ്ഥാനങ്ങളിൽ കമല ഹാരിസിന് നേരിയ ലീഡ് മാത്രമാണുള്ളതെന്നാണ് അഭിപ്രായ സർവേകൾ പറയുന്നത് ന്യൂയോർക്ക് ടൈംസ് ഇന്ന് പുറത്തുവിട്ട സർവേ പ്രകാരം ഏഴ് നിർണായക സംസ്ഥാനങ്ങളിൽ കമല ഹാരിസിന് നേരിയ മൂൻതൂക്കമുണ്ട്. നെവാഡ, നോർത്ത് കരോലീന, വിസ്‌കോൺസിൻ, ജോർജിയ സംസ്ഥാനങ്ങളിലാണ് കമല ഹാരിസിന് നേരിയ മുൻതൂക്കമുള്ളത്. മിഷിഗൺ, പെൻസൽവാനിയ എന്നിവിടങ്ങളിൽ ഇരു സ്ഥാനാർഥികളും ഒപ്പത്തിനൊപ്പമാണ് അരിസോണയിൽ ഡൊണാൾഡ് ട്രംപിനാണ് നേരിയ മുൻതൂക്കം. അവസാനദിവസങ്ങളിൽ ട്രംപ് നില മെച്ചപ്പെടുത്തിയെന്നാണ് സർവേ പറയുന്നത്. 16 കോടിയിലേറെ വോട്ടർമാരിൽ പകുതിയോളം പേർ മുൻകൂട്ടി വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ മുതൽ ഫലം അറിഞ്ഞു തുടങ്ങും.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഇറാനുമേലുള്ള സൈനിക നീക്കം താത്കാലികമായി നിർത്തിവെച്ച് ഡൊണാൾഡ് ട്രംപ്; ‘ഉടൻ ധാരണയിലെത്തുമെന്ന്’ പ്രതീക്ഷ

ഇറാനുമേലുള്ള സൈനിക നീക്കം താത്കാലികമായി നിർത്തിവെച്ച് ഡൊണാൾഡ് ട്രംപ്; ‘ഉടൻ ധാരണയിലെത്തുമെന്ന്’ പ്രതീക്ഷ

02 Aug 2026
പ്രസിഡന്റ് ട്രംപിന്റെ രാഷ്ട്രീയ പ്രസംഗത്തോടെ അമേരിക്കയുടെ 250-ാം ജന്മദിനാഘോഷങ്ങൾക്ക് തുടക്കം; പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനം

പ്രസിഡന്റ് ട്രംപിന്റെ രാഷ്ട്രീയ പ്രസംഗത്തോടെ അമേരിക്കയുടെ 250-ാം ജന്മദിനാഘോഷങ്ങൾക്ക് തുടക്കം; പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനം

04 Jul 2026

ചേലാകര്‍മം നിരോധിക്കാന്‍ ഡൊണാള്‍ഡ് ട്രംപ്; പ്രതിഷേധം കനക്കും

24 Dec 2024

ഇന്ത്യയെ വിരട്ടി ട്രംപ്; മോദി വിരണ്ടില്ലെങ്കില്‍ പണിയുറപ്പ്

18 Dec 2024

ട്രംപിന്റെ ആദ്യ പണി വരുന്നു; വിദേശികളായ വിദ്യാര്‍ഥികളോട് യു എസിലേക്ക് തിരികെ വരാന്‍ യൂനിവേഴ്‌സിറ്റികളുടെ മുന്നറിയിപ്പ്

30 Nov 2024

ചുമതലയേല്‍ക്കും മുമ്പ് പണി തുടങ്ങി ട്രംപ്; ചൈനക്ക് പാരയാകും മോദിക്ക് ചിരിക്കാം

26 Nov 2024