Kerala

മൂന്ന് ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 160 രൂപ കുറഞ്ഞു

[ad_1]

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവിലയിൽ വീണ്ടും കുറവ് അനുഭവപ്പെടുന്നത്. ഒരു പവന് 160 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 50,560 രൂപയാണ്

്22 കാറ്റ് സ്വർണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 6320 രൂപയിലെത്തി. 18 കാരറ്റ് സ്വർണം ഗ്രാമിന് 5230 രൂപയാണ് വില. വെള്ളിയുടെ വിലയിലും കുറവുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 88 രൂപയാണ്

പത്ത് ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം ശനിയാഴ്ച മുതലാണ് സ്വർണവിലയിൽ വീണ്ടും ഉയർച്ച തുടങ്ങിയത്. എന്നാൽ മൂന്ന് ദിവസത്തിന് ശേഷം വീണ്ടും വില ഇടിവിലേക്ക് പോയത് ഉപഭോക്താക്കൾക്ക് ആശ്വാസമാണ്‌
 



[ad_2]

Related Articles

Back to top button