യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
അബുദാബി: യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ് യാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിശക്തമായ ബന്ധത്തെ ഇരുവരും ശ്ലാഘിച്ചു. ന്യൂഡല്‍ഹിയില്‍ എത്തിയാണ് ശൈഖ് അബ്ദുല്ല നരേന്ദ്ര മോദിയെ കണ്ടത്. ഇന്ത്യയും യുഎഇ തമ്മിലുള്ള ബന്ധവും പരസ്പരം താല്പര്യമുള്ള വാണിജ്യ-വ്യാവസായിക വിഷയങ്ങളും തന്ത്രപ്രധാനമായ സഹകരണങ്ങളുമെല്ലാം ഇരുവരും ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്. ഒപ്പം പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളും ചര്‍ച്ചയായി.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

അധിക്ഷേപവും വെറുപ്പിന്റെ ഭാഷയും ഒന്നിനും പരിഹാരമല്ല; വഴിതെറ്റിയവരെ തിരുത്തി നേർവഴിക്ക് നയിക്കാൻ ശ്രമിക്കണമെന്ന് പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ

പാർലമെൻ്റിലില്ല ഇൻസ്റ്റയിലുണ്ട്; ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിയമം: കുട്ടികളുടെ ഭാവി വച്ച് കളിക്കുന്നവരോട് ദയയുണ്ടാകില്ലെന്ന് പ്രധാനമന്ത്രി മോദി

പശ്ചിമേഷ്യയിലെ സംഘർഷം: പാചകവാതക വില 2000 രൂപയാകുമായിരുന്നു; ജനങ്ങളെ സംരക്ഷിച്ചത് തങ്ങളെന്ന് പ്രധാനമന്ത്രി മോദി

”സ്റ്റേഡിയത്തിന്റെ മേൽക്കൂര അടച്ചിട്ടോ, ഇല്ലെങ്കിൽ…” മെൽബൺ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; ഓസ്ട്രേലിയൻ പോലീസ് അന്വേഷണം ആരംഭിച്ചു

പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദർശനം ജൂലൈ 6 മുതൽ; ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് രാജ്യങ്ങൾ സന്ദർശിക്കും
