ഡോ. ഖാലിദ് ബിന്‍ മുഹമ്മദിനെ ഖത്തര്‍ അമീര്‍ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചു
ദോഹ: ഖത്തര്‍ മന്ത്രിസഭയില്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയമുള്ള ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യയെ പുതിയ പ്രധാനമന്ത്രിയായി ഖത്തര്‍ അമീര്‍ പ്രഖ്യാപിച്ചു. ഖത്തര്‍ മന്ത്രിസഭുടെ അഴിച്ചുപണിയുടെ ഭാഗമായാണ് ഖത്തര്‍ ഭരണാധികാരി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പദവി നല്‍കി ഉത്തരവായിരിക്കുന്നത്. 2025ലെ ഏഴാം നമ്പര്‍ ഉത്തരവിലൂടെയാണ് പദവി നല്‍കിയത്. ഇതിനായി അമീരി ദിവാനിയും ഖത്തര്‍ അമീര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഉപപ്രധാനമന്ത്രി പദവും ഒപ്പം വിദേശകാര്യ മന്ത്രി, പ്രതിരോധ മന്ത്രി, രാജ്യാന്തര സഹകരണത്തിനുള്ള സഹമന്ത്രി, വിദേശകാര്യ സഹമന്ത്രി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുള്ള വ്യക്തിയാണ് 2008 മുതല്‍ ഖത്തര്‍ മന്ത്രിസഭയുടെ ഭാഗമായ അല്‍ അത്തിയ്യ.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
