സ്പൈസ് ജെറ്റ് വിമാനത്തില്‍ മദ്യപിച്ച് ബഹളെവെച്ച ഇടുക്കി സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍
ദുബൈ: സ്പൈസ് ജെറ്റ് വിമാനത്തില്‍ മദ്യപിച്ച് ബഹളംവെച്ച ഇടുക്കി സ്വദേശിയെ നെടുമ്പാശേരി പൊലിസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശിയായ പ്രവീഷാണ് അറസ്റ്റിലായത്. ഇയാളെ പിന്നീട് ജാമ്യത്തില്‍വിട്ടു. ദുബൈയില്‍ നിന്ന് ഇന്നലെ പുറപ്പെട്ട വിമാനത്തിലായിരുന്നു വിമാനം പറന്നുയര്‍ന്ന ശേഷം ഇടുക്കി സ്വദേശിയുടെ ആറാട്ട്. വിമാനം ദുബൈയില്‍നിന്ന് പുറപ്പെട്ട് കൊച്ചിയില്‍ എത്തുന്നതിന് മുന്‍പായിരുന്നു സഹയാത്രക്കാര്‍ക്കും വിമാന ജോലിക്കാര്‍ക്കുമെല്ലാം ബുദ്ധിമുട്ടുണ്ടാക്കിയ ഇടുക്കി സ്വദേശിയുടെ പ്രകടനം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
