ദുബായ് സൈക്കിൾ റൈസ്: 5 റോഡുകൾ നാളെ അടക്കും
ദുബെെ: നാളെ നടക്കുന്ന L ‘Etap ദുബൈ സൈക്കിൾ റേസിങ്ങിന്റെ ഭാഗമായി 5 റോഡുകൾ അടച്ചിടുമെന്ന് ആർടി എ അറിയിച്ചു. അഞ്ച് പ്രധാന റോഡുകളാണ് അടക്കുന്നത്. ഊദ് മീത്ത റോഡ്, ദുബായ് അലൈൻ റോഡ്, ശൈഖ് സായിദ് ബിൻ ഹംദാൻ റോഡ്, ലഹ് ബാബ് സ്ട്രീറ്റ് എന്നിവയാണ് ഫെബ്രുവരി രണ്ടാം തീയതി നാളെ അടച്ചിടുക. ഇതുവഴി യാത്ര ചെയ്യേണ്ടവർ പകരം റോഡുകളായ റാസ് അൽ ഖോർ റോഡ്, എമിറേറ്റ്സ് റോഡ് എന്നിവ ഉപയോഗപ്പെടുത്തണമെന്നും ആർട്ടിയെ അറിയിച്ചു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
