Saturday, 14 November 2026 About Us · Contact Us

സൗദിയില്‍ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്ന നെതന്യാഹുവിന്റെ പ്രസ്താവനയെ യുഎഇ അപലപിച്ചു

Uae Condemns Israels Syrian Attack - ഇസ്രായേലിന്റെ സിറിയന്‍ ആക്രമണത്തെ അപലപിച്ച് യുഎഇ
ഇസ്രായേലിന്റെ സിറിയന്‍ ആക്രമണത്തെ അപലപിച്ച് യുഎഇ

അബുദാബി: സൗദി അറേബ്യക്ക് അകത്ത് ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുകയാണ് വേണ്ടത് എന്ന ഇസ്രായേലി പ്രധാനമന്ത്രി ബെന്‍ജമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനയെ യുഎഇ അതിശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. സൗദിയുടെ അഖണ്ഡതയെയും സുരക്ഷയെയും സുസ്ഥിരതയെയും പരമാധികാരത്തെയും ബാധിക്കുന്ന ഇത്തരം ഭീഷണികളെ സൗദിക്കൊപ്പം ചേര്‍ന്നുനിന്ന് ചെറുക്കുമെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ഖലീഫ ഷഹീന്‍ മറാര്‍ വ്യക്തമാക്കി.   സൗദിയുടെ പരമാധികാരത്തെ ബാധിക്കുന്ന ഇത്തരം അധിനിവേശപരമായ പ്രസ്താവനകള്‍ അംഗീകരിക്കാവുന്നതല്ല. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളെ ഹനിക്കുന്നതോ, അവരെ സ്വന്തം രാജ്യത്ത് നിന്നും ആട്ടിയോടിക്കാന്‍ ലക്ഷ്യമിട്ടുള്ളതോ ആയ യാതൊരു നടപടിയെയും യുഎഇ അംഗീകരിക്കില്ലെന്നും അത്തരം പ്രസ്താവനകളെ രാജ്യം തള്ളിക്കളയുന്നതായും മന്ത്രി പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

31 Oct 2026
യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026