ലീപ് 25ന് റിയാദില്‍ തുടക്കമായി
റിയാദ്: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ ലീപ് 2025 ടെക് കോണ്‍ഫറന്‍സിന് തുടക്കമായി. രാജ്യത്തിന് 14.9 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം കോണ്ഫ്റന്സില് വാഗ്ധാനം ചെയ്യപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. റിയാദ് എക്സിബിഷന് ആന്‍ഡ് കണ്വെന്ഷന് സെന്ററിലാണ് ഇന്നലെ ടെക് കോണ്‍ഫറന്‍സിന് തുടക്കമായിരിക്കുന്നത്. ബുധനാഴ്ചവരെ നീണ്ടുനില്‍ക്കുന്ന നാലു ദിവസത്തെ കോണ്‍ഫറന്‍സ് സൗദി കമ്മ്യൂണിക്കേഷന്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി അബ്ദുള്ള ഉദ്ഘാടനം ചെയ്തു. എഐ രംഗത്ത് സൗദിക്കുള്ള മികച്ച സാധ്യതയാണ് നിക്ഷേപ പ്രഖ്യാപനത്തിലൂടെ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ടെക്് കോണ്‍ഫറന്‍സിന്റെ നാലാമത് എഡിഷനാണ് ആരംഭിച്ചിരിക്കുന്നത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
