Saturday, 14 November 2026 About Us · Contact Us

അല്‍ ഹദാ ചുരം റോഡ് നാളെ തുറക്കും

Al Hada Pass Road To Open Tomorrow - അല്‍ ഹദാ ചുരം റോഡ് നാളെ തുറക്കും

തായിഫിലെ അല്‍ഹദ ചുരം റോഡ് നാളെ തുറക്കുമെന്ന് സൗദി റോഡ്‌സ് ജനറല്‍ അതോറിറ്റി അറിയിച്ചു കഴിഞ്ഞ രണ്ടു മാസത്തോളമായി അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു നാളെ വൈകിട്ട് അഞ്ചിനാണ് റോഡ് വീണ്ടും ഗതാഗത്തിനായി തുറന്നുകൊടുക്കുക. ജനുവരി ഒന്നാം തീയതി ആയിരുന്നു റോഡ് അടച്ചത്. സുരക്ഷിതമായ ഗതാഗതം സാധ്യമാക്കാനും കൂടുതല്‍ ഗുണനിലവാരം ഉറപ്പാക്കാനും ആവശ്യമായ അറ്റകുറ്റപ്പണികളാണ് ചുരം റോഡില്‍ നടത്തിയത്. മെച്ചപ്പെടുത്തല്‍ ജോലികള്‍ പൂര്‍ത്തിയാക്കിയ റോഡിലൂടെയുള്ള ഗതാഗതം വാഹനമോടിക്കുന്നവര്‍ക്ക് പുത്തന്‍ അനുഭൂതി പകര്‍ന്നുനല്‍കുന്നതാവുമെന്നു റോഡ്‌സ് ജനറല്‍ അതോറിറ്റി പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

31 Oct 2026
യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026