ഗാസ വിഷയത്തില്‍ രാജ്യാന്തര സമൂഹത്തെ വിമര്‍ശിച്ച് ഒമാന്‍
മസ്കറ്റ്: ഗാസ വിഷയത്തില്‍ ഫലപ്രദമായി ഒന്നും ചെയ്യാത്ത രാജ്യാന്തര സമൂഹത്തിന്റെ നിലപാടിനെ വിമര്‍ശിച്ച് ഒമാന്‍. ജനീവയില്‍ നടക്കുന്ന 58ാമത് ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സിലിലാണ് യുഎന്നിലെ ഒമാന്‍ സ്ഥാനപതി ഇദിരിസ് ബിന്‍ അബ്ദുറഹ്മാന് അല്‍ ഖഞ്ചരി വിമര്‍ശനമുന്നയിച്ചത്. ഗാസയിലെ ജനങ്ങളുടെ ദുരിതം അകറ്റുന്നതില്‍ കാര്യമായ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും ഇതിന് രാജ്യാന്തര സമൂഹം ഉത്തരവാദിയാണെന്നും സ്ഥാനപതി പറഞ്ഞു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
