Saturday, 14 November 2026 About Us · Contact Us

വെടിനിർത്തലിന് റഷ്യ തയ്യാറല്ലെങ്കിൽ സാമ്പത്തിക ഉപരോധം; മുന്നറിയിപ്പുമായി ട്രംപ്

Trump Warns Of Economic Sanctions If Russia Is Not Ready - വെടിനിർത്തലിന് റഷ്യ തയ്യാറല്ലെങ്കിൽ സാമ്പത്തിക ഉപരോധം; മുന്നറിയിപ്പുമായി ട്രംപ്

യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കക്ക് മുന്നിൽ ഉപാധികൾ വെച്ച് റഷ്യ. കഴിഞ്ഞ മൂന്ന് മാസമായി ഓൺലൈനായും നേരിട്ടും നടന്ന സംഭാഷണങ്ങളിൽ റഷ്യൻ അധികൃതർ അമേരിക്കൻ പ്രതിനിധികളുമായി ഉപാധികൾ സംസാരിച്ചെന്നാണ് റിപ്പോർട്ട് നേരത്തെ യുഎസിനും നാറ്റോയ്ക്കും മുന്നിൽ വെച്ച ഉപാധികൾക്ക് സമാനമായ ഉപാധികൾ തന്നെയാണ് റഷ്യ ഇത്തവണയും അമേരിക്കയെ അറിയിച്ചിരിക്കുന്നത്. യുക്രൈന് നാറ്റോ അംഗത്വം നൽകരുത്, യുക്രൈനിൽ വിദേശസൈന്യത്തെ വിന്യസിക്കരുത്, ക്രിമിയ ്ടക്കം നാല് പ്രവിശ്യകൾ തങ്ങളുടേതാണെന്ന് അംഗീകരിക്കണം എന്നീ ആവശ്യങ്ങളാണ് റഷ്യ നേരത്തെ മുന്നോട്ടുവെച്ചിരുന്നത് അതേസമയം റഷ്യ വെടിനിർത്തലിന് തയ്യാറല്ലെങ്കിൽ സാമ്പത്തിക നടപടി നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. അത് റഷ്യക്ക് വിനാശകരമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. നേരത്തെ സൗദി ചർച്ചയിൽ യുഎസ് മുന്നോട്ടുവെച്ച നിർദേശങ്ങൾ അംഗീകരിച്ച് 30 ദിവസത്തെ താത്കാലിക വെടിനിർത്തലിന് തയ്യാറാണെന്ന് യുക്രൈൻ അറിയിച്ചിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

10 Nov 2026
ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

10 Nov 2026
ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

09 Nov 2026
ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026
പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

08 Nov 2026