തുർക്കിയിലും ഗ്രീസിലും കാട്ടുതീ വ്യാപകമാകുന്നു; ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചു
തുർക്കിയിലും ഗ്രീസിലും കാട്ടുതീയെ തുടർന്ന് ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഏഥൻസ് അടക്കം ഗ്രീസിലെ അഞ്ച് പ്രധാന മേഖലകളിലാണ് കാട്ടുതീ പടരുന്നത്. തുർക്കിയുടെ വടക്കുപടിഞ്ഞാറൻ മേഖലകളിലാണ് കാട്ടുതീ രൂക്ഷമായത്. തെക്കൻ തുർക്കിയിൽ താപനില 50 ഡിഗ്രി സെൽഷ്യസായി. തുർക്കിയിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പടിഞ്ഞാറൻ പ്രവിശ്യകകളായ ഇസ്മിർ, ബിലെസിക് എന്നിവയെ ദുരന്തമേഖലകളായി സർക്കാർ പ്രഖ്യാപിച്ചു ഗ്രീസിൽ ശക്തമായ കാറ്റുള്ളതാണ് തീ പടരാൻ കാരണം. തീയണയക്കുന്നതിനായി അഗ്നിശമനാ വിഭാഗങ്ങൾ ശ്രമം തുടരുകയാണ്. യൂറോപ്യൻ യൂണിയൻ സിവിൽ പ്രൊട്ടക്ഷൻ മെക്കാനിസത്തോട് അഗ്നിശമന വിമാനങ്ങളും ഗ്രീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ബഹ്റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്
