Friday, 13 November 2026 About Us · Contact Us

ശബ്ദമലിനീകരണം നടത്തിയ 106 വാഹനങ്ങള്‍ക്ക് പിഴ ചുമത്തി അല്‍ ഐന്‍

Abu Dhabi Police Warns Criminals Using Social Media To - മയക്കുമരുന്ന് പ്രചരിപ്പിക്കുന്നതിനായി കുറ്റവാളികൾ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നു; മുന്നറിയിപ്പുമായി അബുദാബി പോലീസ്
മയക്കുമരുന്ന് പ്രചരിപ്പിക്കുന്നതിനായി കുറ്റവാളികൾ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നു; മുന്നറിയിപ്പുമായി അബുദാബി പോലീസ്

അല്‍ഐന്‍: ശബ്ദ മലിനീകരണവുമായി ബന്ധപ്പെട്ട് 106 വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയതായി അബുദാബി പോലീസ് അറിയിച്ചു രാജ്യത്തെ ഗതാഗത നിയമലംഘനങ്ങള്‍ ലംഘിച്ചതിനാണ് ഓരോ വാഹനത്തിനും 2000 ദിര്‍ഹം വീതം പിഴയും 12 ബ്ലാക്ക് പോയിന്റും ചുമത്തിയത്. ഇതോടൊപ്പം വാഹനം 30 ദിവസത്തേക്ക് കണ്ടു കെട്ടുകയും ചെയ്തിട്ടുണ്ട്. നിയമലംഘനം ആവര്‍ത്തിക്കുന്ന സംഭവങ്ങളില്‍ പതിനായിരം ദിര്‍ഹം പിഴ ചുമത്തുമെന്നും 24 ബ്ലാക്ക് പോയന്റ് ചുമത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 24 ബ്ലാക്ക് പോയിന്റ് ഒരു വര്‍ഷം ലഭിക്കുന്ന സംഭവങ്ങളില്‍ ഇവരുടെ ലൈസന്‍സ് മരവിപ്പിക്കപ്പെടുമെന്നതും അധികൃതര്‍ ഓര്‍മിപ്പിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

31 Oct 2026
യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026