അഴിമതി: സഊദിയില്‍ 1,708 പേര് അറസ്റ്റിലായി
റിയാദ്: കൈക്കൂലി ഉള്‍പ്പെടെയുള്ള അഴിമതിയുമായി ബന്ധപ്പെട്ട് സഊദിയില്‍ 1,708 പേര് അറസ്റ്റിലായി. അധികാര ദുര്‍വിനിയോഗം, കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ അഴിമതി ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് കണ്ട്രോള് ആന്റ് ആന്റി അറപ്ഷന് അതോറിറ്റി(നസഹ) അറിയിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, ആഭ്യന്തരം, നീതിന്യായം, പ്രതിരോധം, ഗതാഗതം, വാണിജ്യം, മനുഷ്യവിഭവം, നാഷ്ണല്‍ ഗാര്‍ഡ് തുടങ്ങിയ വിവിധ വകുപ്പുകളില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മൊത്തം 37,124 പരിശോധനകളാണ് വിവിധ വകുപ്പുകളുമായി സഹകരിച്ച് നസഹ നടത്തിയത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
