കുവൈത്ത് വിഷമദ്യ ദുരന്തം: 13 പേർ മരിച്ചു, 40 ഇന്ത്യക്കാർ ചികിത്സയിലെന്ന് വിവരം
കുവൈത്ത് വിഷമദ്യ ദുരന്തത്തിൽ 40 ഇന്ത്യക്കാർ ചികിത്സയിലുള്ളതായി സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി. ഇക്കൂട്ടത്തിൽ മലയാളികളുമുണ്ടെന്നാണ് റിപ്പോർട്ട്. ചിലർ ഗുരുതരാവസ്ഥയിലാണെന്നും മറ്റ് ചിലർ സുഖം പ്രാപിച്ച് വരുന്നതായും എംബസി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു ഞായറാഴ്ച മുതൽ ഇതുവരെയായി 13 പേർ വിഷമദ്യ ദുരന്തത്തിൽ മരിച്ചു. ചികിത്സയിലുള്ളവരിൽ ഏറെയും മലയാളികളാണ്. മരിച്ചവരിൽ മലയാളികളുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. 63 പേരാണ് ചികിത്സയിലുള്ളത്. ഇവരെല്ലാം ഏഷ്യക്കാരാണ് 31 പേർ വെന്റിലേറ്ററിലാണ്. 51 പേർക്ക് അടിയന്തര ഡയാലിസിസ് നടത്തി. 21 പേർക്കെങ്കിലും അന്ധതയോ കാഴ്ചക്കുറവോ ബാധിച്ചതായും വിവരമുണ്ട്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
