കുവൈത്ത് അമീര്‍ പോലീസ് ഓഫീസേഴ്സ് ബിരുദ ദാന ചടങ്ങില്‍ പങ്കെടുത്തു
കുവൈത്ത് സിറ്റി: കുവൈത്ത് പോലീസിന്റെ 47ാമത് ഓഫീസര്‍മാരുടെ ബിരുദ ദാന ചടങ്ങില്‍ കുവൈത്ത് അമീര്‍ മിശാല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബ പങ്കെടുത്തു. ഇന്നലെയാണ് സാദ് അല്‍ അബ്ദുല്ല അകാദമി ഫോര്‍ സെക്യൂരിറ്റി സയന്‍സില്‍ നടന്ന ചടങ്ങില്‍ കുവൈത്ത് സര്‍വ സൈന്യാധിപനും പോലീസ് അക്കാദമിയുടെ രക്ഷാധികാരിയുമായ ഭരണാധികാരി പങ്കെടുത്തത്. കുവൈറ്റ് കിരീടാവകാശി ശൈഖ് സബ ഖാലിദ് അല്‍ ഹമദ് അല്‍ സബ, പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുള്ള അല്‍ അഹമ്മദ് അല്‍ സബ, സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ പ്രസിഡന്റും പരമോന്നത കോടതി ജഡ്ജിയുമായ ഡോ. ആദില്‍ ബുറേസലി തുടങ്ങിയവരും പങ്കെടുത്തു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
