Saturday, 14 November 2026 About Us · Contact Us

നിയമലംഘനം: സൗദിയില്‍ 21,477 പേര്‍ പിടിയില്‍

Five Arrested In Saudi Arabia For Alleged Immorality At - മസാജ് സെന്റര്‍ കേന്ദ്രീകരിച്ച് അനാശാസ്യം; സൗദിയില്‍ അഞ്ചുപേര്‍ അറസ്റ്റില്‍
മസാജ് സെന്റര്‍ കേന്ദ്രീകരിച്ച് അനാശാസ്യം; സൗദിയില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

റിയാദ്: താമസ കുടിയേറ്റ നിയമം ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങളുടെ പേരില്‍ 21,477 പേരെ പിടികൂടിയതായി സൗദി അധികൃതര്‍ അറിയിച്ചു. പിടിയിലായവരില്‍ 58 ശതമാനവും എത്യോപ്യന്‍ വംശജരും 40 ശതമാനം യമന്‍ പൗരന്മാരുമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 13,638 പേര്‍ താമസ കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റില്‍ ആയപ്പോള്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 4,663 പേരും പിടിയില്‍ ആയിട്ടുണ്ട്. നിയമലംഘകാര്‍ക്ക് ജോലിയോ, അഭയമോ നല്‍കുന്നവര്‍ക്ക് 15 വര്‍ഷംവരെ തടവും 10 ലക്ഷം റിയാല്‍ പിഴയും ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ആഭ്യന്തരമ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് എന്തെങ്കിലും വിധത്തിലുള്ള നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് വിവരം ലഭിക്കുന്ന റിയാദിന്റെ കിഴക്കന്‍ മേഖലയില്‍നിന്നുള്ളവര്‍ 911 എന്ന നമ്പറിലും മറ്റു ഭാഗങ്ങളില്‍ നിന്നുള്ളവര്‍ 999, 996 എന്നീ നമ്പറിലും അറിയിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

31 Oct 2026
യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026