Friday, 13 November 2026 About Us · Contact Us

ഓപറഷന്‍ ഷിവല്‍റസ് നൈറ്റ് 3; യുഎഇയുടെ മൂന്ന് കണ്‍വോയികള്‍ ഗാസയിലെത്തി

Operation Chivalrous Night 3 Three Uae Convoys Arrive In - ഓപറഷന്‍ ഷിവല്‍റസ് നൈറ്റ് 3; യുഎഇയുടെ മൂന്ന് കണ്‍വോയികള്‍ ഗാസയിലെത്തി

അബുദാബി: ഗാസയിലെ ദുരിതം അനുഭവിക്കുന്ന ജനതയെ സഹായിക്കാനായി യുഎഇ പ്രഖ്യാപിച്ച ഓപറേഷന്‍ ഷിവല്‍റസ് നൈറ്റ് 3ന്റെ ഭാഗമായി മൂന്നു കണ്‍വോയികള്‍ അവശ്യവസ്തുക്കളുമായി ഗാസയിലെത്തി. ഈജിപ്തിലെ റഫ അതിര്‍ത്തി കടന്നാണ് മൂന്ന് കണ്‍വോയ്കളായി പുറപ്പെട്ട 29 ലോറികള്‍ 364 മെട്രിക് വസ്തുക്കളുമായി ഗാസയിലേക്ക് എത്തിയിരിക്കുന്നത്. ഭക്ഷ്യം വസ്തുക്കള്‍, ശൈത്യകാലത്തെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങള്‍, ഷെല്‍ട്ടര്‍ ടെന്റുകള്‍, മറ്റ് അത്യാവശ്യ വസ്തുക്കള്‍ എന്നിവയാണ് യുഎഇ ഗാസയിലേക്കു അയച്ചിരിക്കുന്നത്. 150 കണ്‍വോയികളായി 2,319 ലോറികളിലായി 29, 025 ടണ്‍ വസ്തുക്കളാണ് ഇതുവരെ യുഎഇ ഗാസയിലേക്ക് എത്തിച്ചിരിക്കുന്നത്. ഗാസയില്‍ ഇസ്രായേലി ആക്രമണം ആരംഭിച്ചതില്‍ പിന്നെ ഇതുവരെ മൊത്തം 46,659 മെട്രിക് ടണ്‍ വസ്തുക്കളാണ് യുഎഇ എത്തിച്ചത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026