സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപം ആര്‍ടിഎ പുതിയ ബസ് സ്റ്റേഷന് തുറന്നു
ദുബായ്: സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപം ആര്‍ടിഎ പുതിയ മെട്രോ സ്റ്റേഷന് തുറന്നു. സ്റ്റേഡിയം മെട്രോ സ്റ്റേഷന് ഏരിയകളിലെ യാത്രക്കാര്‍ക്ക് മികച്ച സൗകര്യം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇവിടെനിന്നും പല റോഡുകളിലേക്കും ബസ്സുകള്‍ പുറപ്പെടുന്ന രീതിയിലാണ് സ്റ്റേഷന് സജ്ജമാക്കിയിരിക്കുന്നത്. കൂടുതല്‍ ബസുകള്‍ വരുന്നത് യാത്രക്കാര്‍ക്ക് പെട്ടെന്ന് തങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് എത്താനും ബസ് സ്റ്റേഷന്റെ വരവ് സഹായിക്കുമെന്നാണ് ആര്‍ട്ടിഎ അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ബസ് സ്റ്റേഷനിലേക്കുള്ള റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായതായും ഇവയില്‍ സിഗ്നലുകള്‍ ഉള്‍പ്പെടെയുള്ളവ സ്ഥാപിച്ചതായും ബസ് സ്റ്റേഷനോട് അനുബന്ധിച്ച് ഔട്ട്ഡോര്‍ സീറ്റിംഗ് സൗകര്യവും ഷെയ്ഡഡ് വെയിറ്റിംഗ് മേഖലയുമെല്ലാം സജ്ജമാക്കിയിട്ടുണ്ട്. ഇതോടൊപ്പം ടിക്കറ്റ് വെന്റിങ് മെഷിനും നോള്‍ കാര്‍ഡ് ടോപ്പ്അപ് മെഷിനുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
