അര്‍ജാന്‍, അല്‍ അര്‍ഷ സൗത്ത് മേഖലകളില്‍ ഗതാഗത നവീകരണത്തിന് നാട്ടുകാരുടെ അഭിപ്രായം ആരാഞ്ഞ് ആര്‍ടിഎ
ദുബായ്: ഗതാഗത നവീകരണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ് ആര്‍ടിഎ. അര്‍ജാന്‍, അല്‍ ബര്‍ഷ സൗത്ത് എന്നിവിടങ്ങളില്‍ കൂടുതല്‍ ഗതാഗത സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി നടന്നുവരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതാണ് ആര്‍ടിഎ അധികൃതര്‍ നാട്ടുകാരുടെ അഭിപ്രായം തേടിയിരിക്കുന്നത്. ഉമ്മു സുഖീം, ഹെസ്സ സ്ട്രീറ്റ്, അല്‍ ഹഫി സ്ട്രീറ്റ് എന്നിവയുടെ വികസനത്തിനും നിലവില്‍ പുരോഗമിക്കുന്ന പ്രധാന റോഡുകളുടെ വികസന പദ്ധതികളുമായും ഇവിടെ നിര്‍മ്മാണം പുരോഗമിക്കുന്ന സൈക്കിള്‍ പാതയുമായും ബന്ധപ്പെട്ടുമെല്ലാമാണ് ജനങ്ങളോട് അഭിപ്രായം ആരാഞ്ഞിരിക്കുന്നതെന്ന് ആര്‍ടിഎ ട്രാഫിക് റോഡ്‌സ് ഏജന്‍സി വിഭാഗം ഡയറക്ടര്‍ അഹമ്മദ് അല്‍ ഖസൈമി വ്യക്തമാക്കി.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
