Saturday, 14 November 2026 About Us · Contact Us

അധ്യാപക ദിനം 23 ഒമാനിലെ വിദ്യാലയങ്ങള്‍ക്ക് അവധി

Teachers Day 23rd Schools In Oman To Remain Closed - അധ്യാപക ദിനം 23 ഒമാനിലെ വിദ്യാലയങ്ങള്‍ക്ക് അവധി

മസ്‌കറ്റ്: രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ വിദ്യാലയങ്ങള്‍ക്ക് ദേശീയ അധ്യാപക ദിനം പ്രമാണിച്ച് ഈ മാസം 23ന് അവധി ആയിരിക്കുമെന്ന് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം. ഇതോടൊപ്പം വാരാന്ത അവധി കൂടി കൂട്ടുന്നതോടെ തുടര്‍ച്ചയായ മൂന്നുദിവസം ഒമാനിലെ വിദ്യാലയങ്ങള്‍ അടഞ്ഞു കിടക്കും. എല്ലാവര്‍ഷവും ഫെബ്രുവരി 24ന് ആണ് ഒമാന്‍ ദേശീയ അധ്യാപകദിനം ആചരിക്കുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

31 Oct 2026
യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026