അറ്റകുറ്റപണി; അബുദാബിയില്‍ രണ്ട് റോഡുകള്‍ അടച്ചിടും
അബുദാബി: അറ്റകുറ്റപണികളുടെ ഭാഗമായി അബുദാബിയിലെ രണ്ട് റോഡുകള്‍ ഭാഗികമായി അടച്ചിടുമെന്നും ഇതുവഴി യാത്ര ചെയ്യുന്നവര്‍ ബദല്‍ റോഡുകളെ ഉപയോഗപ്പെടുത്തണമെന്നും അബുദാബി സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. അല്‍ ദഫ്രയിലെ ശൈഖ് സലാമ ബിന്‍ത് ബുത്തി റോഡ് (ഇ45) അടുത്ത മാസം 28 വരെയും മദീന സായിദ് വ്യവസായ മേഖലയിലെ മക്തൂം അല്‍ ഫന്തി അല്‍ മസ്‌റൂഇ സ്ട്രീറ്റ് റോഡ് ഏപ്രില്‍ 30 വരെയുമാണ് ഭാഗികമായ അടക്കുയെന്നും കേന്ദ്രം വ്യക്തമാക്കി.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
