Saturday, 14 November 2026 About Us · Contact Us

വേള്‍ഡ് ഗവ. സമ്മിറ്റ്; പുതിയ സ്റ്റാമ്പുമായി ജിഡിആര്‍എഫ്എ

World Government Summit Gdrfa With New Stamp - വേള്‍ഡ് ഗവ. സമ്മിറ്റ്; പുതിയ സ്റ്റാമ്പുമായി ജിഡിആര്‍എഫ്എ

ദുബായ്: വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റിന്റെ ഭാഗമായി പുതിയ സ്റ്റാമ്പ് പുറത്തിറക്കിയതായി ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് വ്യക്തമാക്കി. ഗവണ്‍മെന്റ് സമ്മിറ്റിന്റെ പന്ത്രണ്ടാമത് എഡിഷന്‍ പിന്തുണയായാണ് സ്റ്റാമ്പ് പുറത്തിറക്കിയതെന്ന് ജി ഡി ആര്‍ എഫ് എ അധികൃതര്‍ വ്യക്തമാക്കി. യുഎഇ ആതിഥ്യമരുളുന്ന രാജ്യാന്തര പരിപാടിയെക്കുറിച്ച് രാജ്യത്തെത്തുന്ന സന്ദര്‍ശകരെയും പൊതുജനങ്ങളെയും ബോധവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ സ്റ്റാമ്പ് പുറത്തിറക്കിയതെന്നും വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് എല്ലാം ഈ സ്റ്റാമ്പാണ് ഇപ്പോള്‍ പാസ്‌പോര്‍ട്ടില്‍ പതിച്ചു നല്‍കുന്നത് എന്നും ജിഡിആര്‍ എഫ്എ മേധാവി ലഫ്. ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സന്ദര്‍ശകരായി എത്തുന്നവരുടെ പാസ്‌പോര്‍ട്ടുകളില്‍ പുതിയ സ്റ്റാമ്പ് പതിച്ചു തുടങ്ങിയത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

31 Oct 2026
യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026