വേള്‍ഡ് ഗവ. സമ്മിറ്റ്: ദുബൈ ഭരണാധികാരിക്ക് യുഎഇ പ്രസിഡന്റിന്റെ പ്രശംസ
ദുബായ്: വേള്‍ഡ് ഗവണ്മെന്റ് സമ്മിറ്റ് 2025 മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനെ പുകഴ്ത്തി. വേള്‍ഡ് ഗവണ്മെന്റ് സമ്മിറ്റില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അതിയായി സന്തോഷിക്കുന്നതായും തന്റെ സഹോദരനായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ഇത്തരം ഒരു രാജ്യാന്തര പ്ലാറ്റ്ഫോം ഒരുക്കിയത് മാതൃകാപരമാണെന്നും യുഎഇ പ്രസിഡന്റ് സാമൂഹിക മാധ്യമമായ എക്സില്‍ കുറിച്ചു. 140 ഗവ.കളുടെ പ്രതിനിധികളും 30 ഓളം രാഷ്ട്രത്തലവന്മാരും പങ്കെടുക്കുന്ന ഗവണ്മെന്റ് സമ്മിറ്റില്‍ 80 രാജ്യാന്തര പ്രതിനിധികളും ഭാഗവാക്കാവുന്നുണ്ട്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
