നീന്തൽ കുളത്തിൽ വീണ് പത്തനംതിട്ട സ്വദേശിയായ യുവാവ് മരിച്ചു
ഷാർജ: ഫോണിൽ സംസാരിച്ചുകൊണ്ട് പോകുന്നതിനിടെ കാൽവഴുതി നീന്തൽ കുളത്തിൽ വീണ് പത്തനംതിട്ട സ്വദേശിയായ യുവാവ് മരിച്ചു. കോഴഞ്ചേരി കിടങ്ങന്നൂർ നാൽക്കാലിക്കൽ പീടികയിൽ ജോൺസൺ തോമസിന്റെ മകൻ ജോവ ജോൺസൺ തോമസ് (20) ആണ് ദാരുണമായി മരിച്ചത്. ഷാർജയിലെ ഓയിൽ കമ്പനിയിൽ കെമിക്കൽ ലാബ് അസിസ്റ്റന്റ് ആയി യുവാവ് 9 മാസം മുൻപാണ് യുഎഇയിൽ എത്തിയത്. ജോൺസൺ കഴിഞ്ഞ കുറേ വർഷമായി ഫുജൈറയിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജോലിയുമായി കഴിഞ്ഞു വരികയാണ്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
