Saturday, 28 November 2026 About Us · Contact Us

പാറശാലയിലെ ഗൃഹനാഥന്റെ മരണം കൊലപാതകം; സഹോദരനെ കൊലപ്പെടുത്തിയത് മകളെ അസഭ്യം പറഞ്ഞതിന്

Health Condition Of Schoolboy Who Drank Toddy Improved - ഓണാഘോഷത്തിനിടെ കള്ള് കുടിച്ച സ്കൂൾകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; പോലീസ് കേസെടുത്തു: എക്സൈസ് മുന്നറിയിപ്പും
ഓണാഘോഷത്തിനിടെ കള്ള് കുടിച്ച സ്കൂൾകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; പോലീസ് കേസെടുത്തു: എക്സൈസ് മുന്നറിയിപ്പും

പാറശാലയിലെ ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം. മകളെ അസഭ്യം പറഞ്ഞതിനാണ് സദാശിവനെ കൊലപ്പെടുത്തിയതെന്ന് സഹോദരനായ രവീന്ദ്രൻ സമ്മതിച്ചു. വ്യാഴാഴ്ച് രാത്രി ഒരുമിച്ചിരുന്ന് മദ്യപ്പിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിനിടെ പിണങ്ങി ഇറങ്ങിയ രവീന്ദ്രൻ, വെട്ടുകത്തിയുമായി മടങ്ങിയെത്തി സദാശിവനെ കൊലപ്പെടുത്തുകയായിരുന്നു. സ്വന്തം സഹോദരനെ വിശ്വാസമില്ലെന്നും പ്രതി പറഞ്ഞു.

തലയിലും കഴുത്തിലും വെട്ടേറ്റ നിലയിലാണ് സദാശിവന്റെ മൃതദേഹം കണ്ടെത്തിയത്. നിർമ്മാണത്തൊഴിലാളിയാണ് സദാശിവൻ.സംഭവ ദിവസം ഇയാളുടെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരിക്കുവായിരുന്നു. പുലർച്ചെ വീട്ടിലേക്ക് മടങ്ങി വന്നപ്പോഴാണ് വീടിന്റെ മുൻവശത്ത് മൃതദേഹം കണ്ടത്.

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜
📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഡീലിമിറ്റേഷൻ ജനാധിപത്യത്തിന് ഭീഷണി; ലക്ഷ്യം ‘800 സീറ്റ് കടക്കൽ’, കേന്ദ്രത്തിനെതിരെ ഖാർഗെ; മൂന്ന് ആവശ്യങ്ങളുമായി ഇന്ത്യാ സഖ്യം

ഡീലിമിറ്റേഷൻ ജനാധിപത്യത്തിന് ഭീഷണി; ലക്ഷ്യം ‘800 സീറ്റ് കടക്കൽ’, കേന്ദ്രത്തിനെതിരെ ഖാർഗെ; മൂന്ന് ആവശ്യങ്ങളുമായി ഇന്ത്യാ സഖ്യം

30 മിനിറ്റ് മുൻപ്
ആഗോള പ്രത്യാഘാതമുണ്ടാക്കാവുന്ന നിർണായക കണ്ടെത്തലുകൾ എഐ കമ്പനികൾ മറച്ചുവെക്കുന്നു? മുന്നറിയിപ്പുമായി വിദഗ്ധർ

ആഗോള പ്രത്യാഘാതമുണ്ടാക്കാവുന്ന നിർണായക കണ്ടെത്തലുകൾ എഐ കമ്പനികൾ മറച്ചുവെക്കുന്നു? മുന്നറിയിപ്പുമായി വിദഗ്ധർ

1 മണിക്കൂർ മുൻപ്
തിരുപ്പരൻകുൺട്രത്തിൽ ഇന്ന് വൈകിട്ട് 5 മണിയോടെ ദീപം തെളിയിക്കും; സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ

തിരുപ്പരൻകുൺട്രത്തിൽ ഇന്ന് വൈകിട്ട് 5 മണിയോടെ ദീപം തെളിയിക്കും; സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ

1 മണിക്കൂർ മുൻപ്
അച്ഛന്റെ സുഹൃത്തുക്കളെന്ന് വിശ്വസിച്ചു; 20കാരിക്ക് നേരെ ക്രൂരപീഡനം: രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ

അച്ഛന്റെ സുഹൃത്തുക്കളെന്ന് വിശ്വസിച്ചു; 20കാരിക്ക് നേരെ ക്രൂരപീഡനം: രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ

3 മണിക്കൂർ മുൻപ്
കൂടുതൽ എംപിമാർ, കൂടുതൽ എംഎൽഎമാർ; സംസ്ഥാനങ്ങളുടെ നിലവിലെ വിഹിതം അതേപടി: മണ്ഡല പുനർനിർണയത്തിലും വനിതാ സംവരണത്തിലും കേന്ദ്രത്തിന്റെ പുതിയ പദ്ധതി

കൂടുതൽ എംപിമാർ, കൂടുതൽ എംഎൽഎമാർ; സംസ്ഥാനങ്ങളുടെ നിലവിലെ വിഹിതം അതേപടി: മണ്ഡല പുനർനിർണയത്തിലും വനിതാ സംവരണത്തിലും കേന്ദ്രത്തിന്റെ പുതിയ പദ്ധതി

3 മണിക്കൂർ മുൻപ്
ജോലി തേടി ബെംഗളൂരുവിലെത്തി; ലോഡ്ജിൽ തർക്കം, മലയാളി നഴ്സിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ജോലി തേടി ബെംഗളൂരുവിലെത്തി; ലോഡ്ജിൽ തർക്കം, മലയാളി നഴ്സിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

3 മണിക്കൂർ മുൻപ്
⭐ Google-ൽ Metro Journal-നെ Preferred source ആക്കൂ
🗞️ ഇന്നത്തെ പ്രധാന വാർത്തകൾ · 🌧️ മഴ സാധ്യത · 📢 അവധി · 📋 ഫലങ്ങൾ