കേരളം

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു

ആലപ്പുഴ സബ് ജയിലിലെ റിമാൻഡ് തടവുകാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു

അൻവറിന് മുന്നിൽ വാതിൽ പൂർണമായി അടച്ചിട്ടില്ല; അൻവറില്ലെങ്കിലും യുഡിഎഫ് ജയിക്കും: സുധാകരൻ

സിന്ദൂരം ഇന്ന് ഇന്ത്യയുടെ ശക്തിയുടെ പ്രതീകം; ഭീകരരെ സഹായിക്കുന്നവരെയും വകവരുത്തും: പ്രധാനമന്ത്രി

വിഴിഞ്ഞത്ത് കാണാതായ വള്ളങ്ങളിലൊന്ന് കണ്ടെത്തി; നാല് പേരെ രക്ഷപ്പെടുത്തി, നാല് പേർക്കായി തെരച്ചിൽ തുടരുന്നു

അയൽവാസിയായ ആൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു; വയോധികന് 4 വർഷം കഠിന തടവ്

പിവി അൻവർ കെട്ടുപോയ ചൂട്ട്; യുഡിഎഫിൽ തമ്മിലടിയും പ്രതിസന്ധിയും: ബിനോയ് വിശ്വം

അൻവറിന് മുന്നിൽ വാതിലുകൾ തുറന്നു കിടക്കുകയാണെന്ന് അടൂർ പ്രകാശ്

കുറ്റിപ്പുറത്ത് സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

സ്കൂളുകൾ ജൂൺ 2ന് തന്നെ തുറക്കും; മഴ ശക്തമായി തുറന്നാൽ മാറ്റമുണ്ടാകും: മന്ത്രി ശിവൻകുട്ടി

മഴ മുന്നറിയിപ്പിൽ മാറ്റം: നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട്

രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കൂടുന്നു; 24 മണിക്കൂറിനിടെ 2710 പേർക്ക് രോഗബാധ

നിലമ്പൂരിലേക്ക് കുതിച്ചെത്തി എം സ്വരാജ്; ആവേശപൂർവം സ്വീകരിച്ച് അണികൾ

സ്വരാജിനെ കൊണ്ടുവരൂ നിലമ്പൂരിനെ രക്ഷിക്കൂ എന്ന് പ്രതിപക്ഷം പറഞ്ഞു; സ്വരാജിനെ കൊണ്ടുവന്നു: ഗണേഷ് കുമാർ

വിഡി സതീശൻ നയിക്കുന്ന യുഡിഎഫിലേക്കില്ല; നിലമ്പൂരിൽ മത്സരിക്കാൻ പൈസയില്ല; അൻവർ

വയനാട് കമ്പളക്കാട് പാലുവാങ്ങാനായി റോഡരികിൽ നിന്ന വിദ്യാർഥിനി ജീപ്പിടിച്ച് മരിച്ചു

ആലുവയിൽ ലോറിക്ക് പിന്നിൽ ഇടിച്ചുകയറിയ ബിഎംഡബ്ല്യു കാർ കത്തിനശിച്ചു

എറണാകുളം കടമറ്റത്ത് മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികൻ മരിച്ചു

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ വയോധികൻ മരിച്ചു

ഹരിപ്പാട് മത്സ്യബന്ധന വള്ളം മറിഞ്ഞ് യുവാവ് മരിച്ചു; രണ്ട് പേർ നീന്തി രക്ഷപ്പെട്ടു